Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ [The Artist]
( ഞാൻ അവനെ മുകളിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു, അവൻ ചെവിയിൽ ഹെഡ്സെറ്റ് വച് കിടക്കുവാ, കൂടെ ചാറ്റിങ്ങും ഉണ്ട്. ഞാൻ പറഞ്ഞത് ഒന്നും അവൻ കേട്ടില്ല ന്ന് തോനുന്നു. ). ഞങ്ങൾ രണ്ടാളും കണ്ണൂർക്ക് പോകുവാ എന്റെ അമ്മായിയുടെ വീട്ടിലേക്ക്.
ഹിന്ദിക്കാരൻ : ആണോ, ഞാനും അങ്ങോട്ടേക്ക. എന്റെ അനിയൻ അവിടെ ആണ് ജോലി ചെയുന്നെ. അവൻ നിൽക്കുന്ന ഷോപ്പിൽ ഇപ്പോ ജോലിക് വേക്കൻസി ഉണ്ടെന്ന് കേട്ടപ്പോൾ അങ്ങോട്ടേക്ക് പോകുവാ.
ഞാൻ : ആ അപ്പോൾ അത് വരെ കൂട്ട് ആയി, അവൻ ഏതായാലും ഫോണിൽ ആണ്. എനിക് സംസാരിക്കാൻ ആളെ കിട്ടിയാ നല്ല സന്തോഷം ആണ്.
അല്ല ചോദിക്കാൻ മറന്നു നിങ്ങടെ പേരെന്താ?
ഹിന്ദിക്കാരൻ : എന്റെ പേര് സലീം ഖാൻ, താൻ എന്നെ സലീം എന്ന് വിളിച്ച മതി. തന്റെയോ?
ഞാൻ : എന്റെ പേര് ആദിത്യ, എല്ലാവരും ആദി ന്നാ വിളിക്കാറ്.
സലിം : ആ ആളെ പോലെ തന്നെ നല്ല ഭംഗി ഉള്ള പേര്. ആദി കൊള്ളാം. ആദി പഠിക്കുവാനോ?
ഞാൻ : അതെ ഞാൻ ഇപ്പോ ഡിഗ്രി ക്ക് പഠിക്കുവാ.
സലിം : ഡിഗ്രി ക്ക് ആണോ, അപ്പൊ ലൗവർ ഫ്രണ്ട്സ് ഒക്കെ ആയിട്ട് അടിപൊളി life ആകുമല്ലോ.
ഞാൻ : ഫ്രണ്ട്സ് ഒക്കെ ഉണ്ട് ലൗവർ ഒന്നും ഇല്ല. ഞാൻ സിംഗിൾ ആണ്.
സലിം : അത് നുണ, ഇത്രേം സുന്ദരി ആയ താൻ single ആണെന്ന് പറയുമ്പോ... അവിടുത്തെ ആണുങ്ങൾക്ക് ആർക്കും കണ്ണ് കാണില്ലേ. കൊതികൊണ്ട്
💬 Comments
View all comments