0%

Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ 4 [The Artist]

Author : The.Artist Read All Parts 93.9K

ആ ബംഗാളിടെ കൂടെയ.

അതിന്റെ ഒരു ഇഷ്ടം എനിക് അവനോട് ഉണ്ട്.

പിന്നെ അവൻ എന്നെ ചതിക്കില്ല എന്ന വിശ്വാസവും.

നന്ദു ഒന്ന് മനസിലാക്കി സംസാരിക്കാനുണ്ട് എന്ന് എനിക് മനസിലായി.

നന്ദു : അങ്ങനെ അല്ലടീ.

ഞാൻ പറഞ്ഞെന്നൊള്ളു.

നീ അവനെ വിശ്വസിക്കുന്നു എങ്കിൽ Ok.

ഞാൻ : താങ്ക്സ് ടാ.

നീ എന്നെ മനസിലാകുന്നുണ്ടല്ലോ.

അത് മതി.

എനിക്കും ശ്രീനെ പോലെ നിന്നെ കിട്ടിയിരുന്നേൽ ഞാൻ ഇങ്ങനെ ഞങ്ങളുടെ കൂടെ ഒന്നും ചെയ്യാൻ ഒരിക്കലും പോകില്ലായിരുന്നു.

നന്ദു : ഡീ....

എനിക് അറിയില്ലല്ലോ നി എന്നെ അങ്ങനെ ഒക്കെ കാണും എന്ന്.

പിന്നെ ശ്രീനെയും ഞാൻ അങ്ങനെ കണ്ടിട്ടില്ലായിരുന്നു, അവളായിട്ട് എന്നോട് അടിത്തതാ.

ഞാൻ : കുഴപ്പം ഇല്ലടാ.

ഞാനും നിന്നെ അപ്പൊ ഒന്നും അങ്ങനെ കണ്ടിട്ടില്ലായിരുന്നു.

അവൻ ഒന്ന് ആലോചിച്ചു നിന്നിട്ട് പെട്ടന്ന് എന്നെ നോക്കി.

ഞാൻ പയ്യെ എണീറ്റ് റൂമിൽ നിന്നും പുറത്തേക്ക് പോകാൻ തുടങ്ങി.

നന്ദു : അല്ല.

അപ്പൊ ഇപ്പൊ നീ...

ഞാൻ പെട്ടന്ന് തിരിഞ്ഞു അവനെ നോക്കി എന്റെ ചുണ്ടത് വിരൽ വച് ശ്ഹ്ഹ്ഹ്ഹ്ഹ്ഹ് 🤫 എന്ന് പറഞ്ഞു.

എന്നിട്ട് വശ്യമായൊരു ചിരിയും ചിരിച്ചു പുറത്തു പോയി.

അളന്നു മുറിച്ച നിശബ്ദതയ്ക്ക് ശേഷം, അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ പെരുമാറ്റത്തിൽ പ്രകടമായ ചില മാറ്റങ്ങൾ വന്നുതുടങ്ങി.

പരസ്പരം കണ്ണുകളിൽ നോക്കുന്നത് തന്നെ ഒരുതരം മടിയും അതേസമയം ആകാംക്ഷയും നിറഞ്ഞതായി മാറി.

ഒന്നിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ കുറഞ്ഞു, മൗനങ്ങൾക്ക് അർത്ഥങ്ങൾ ഏറി.

അങ്ങനെ ഒരു ദിവസം ഉച്ചനേരം, വല്യമ്മയും വല്യച്ഛനും വീട്ടിൽ

💬 Comments

View all comments