Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ 4 [The Artist]
: "നിങ്ങൾക്ക് കുടിക്കാൻ കുടിക്കാൻ എന്താ വേണ്ടേ?
കോഫി വേണോ അതോ ബിയർ വേണോ?"
ആദി തിരിഞ്ഞു നോക്കിക്കൊണ്ട് വളരെ കൂൾ ആയി ചോദിച്ചു.
ശ്രീ : "രണ്ടായാലും കുഴപ്പമില്ല, ബിയർ ആയാൽ കുറച്ചുകൂടി കളർഫുൾ ആകും,"
ശ്രീ അവനെ നോക്കി കണ്ണിറക്കിക്കൊണ്ട് പറഞ്ഞു.
ആദി ചിരിച്ചുകൊണ്ട് കിച്ചണിലേക്ക് നടന്നു.
ശ്രീയും ഞാനും പരസ്പരം നോക്കി ചെറുചിരിയോടെ അവന്റെ പുറകെ കണ്ണോടിച്ചു.
ആദി രണ്ട് കുപ്പി ബിയറും ഗ്ലാസും ആയിട്ട് തിരിച്ച് ഹാളിലേക്ക് വന്നു.
അവൻ ഓരോ ഗ്ലാസിലേക്ക് ബിയർ ഒഴിച്ച് ഞങ്ങൾക്ക് നേരെ നീട്ടി.
മൂവരും സോഫയിലേക്ക് അടുത്തു ചേർന്നു ഇരുന്നു.
സംഭാഷണങ്ങൾ പതിയെ മാറി കൂടുതൽ സ്വകാര്യമായ വിഷയങ്ങളിലേക്ക് നീങ്ങി.
ഇൻസ്റ്റാഗ്രാമിലൂടെയുള്ള സൗഹൃദം പെട്ടെന്നാണ് ഇത്രയും അടുത്ത ഒരു കൂടിക്കാഴ്ചയിൽ എത്തിയത്.
വൈനിന്റെ ലഹരിയും ആ ഫ്ലാറ്റിലെ ഏകാന്തതയും ഞങ്ങളുടെ ഉള്ളിലെ വികാരങ്ങളെ ഉണർത്തി.
ശ്രീ ആദിയുടെ അടുത്തേക്ക് അല്പം കൂടി ചേർന്നിരുന്നു അവന്റെ കൈകളിൽ തൊട്ടുകൊണ്ട് ചോദിച്ചു,
ശ്രീ : "നീ പറഞ്ഞിരുന്നില്ലല്ലോ നിന്റെ ഫ്ലാറ്റ് ഇത്രയും ശാന്തമാണെന്ന്..."
ആദി ഒരു പുഞ്ചിരിയോടെ ശ്രീയുടെ കണ്ണുകളിലേക്ക് നോക്കി.
ആദി : "അതുകൊണ്ടല്ലേ നിങ്ങളെ ഞാൻ ഇങ്ങോട്ട് ക്ഷണിച്ചത്.
പിന്നെ ശാന്തി മാത്രം അല്ല.
ഇവിടെ നിങ്ങൾക്ക് full ഫ്രീഡംവും പ്രൈവസിയും ഉണ്ട്."
ഞാൻ അവരെ ഒന്ന് നോക്കി.
രണ്ടാളും ഇപ്പോ മുഖത്തോട് മുഖം നോക്കി ചുണ്ടുകൾ അടുത്തേക്ക് കൊണ്ട് പോകുന്നു.
അവൻ എന്ത് അർത്ഥത്തിലാ അത് പറഞ്ഞെ, ഞങ്ങൾ ഇപ്പോ എന്തിനാ ഇവിടേക്ക് വന്നേ എന്ന് ഒക്കെ എനിക് ഏകദേശം മനസിലായി.
അടുത്ത
💬 Comments
View all comments