0%

Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ 4 [The Artist]

Author : The.Artist Read All Parts 116.6K

നിമിഷം ശ്രീ ആദിയുടെ താടിയിൽ പിടിച്ച് അവന്റെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ അടുപ്പിച്ചു.

ആ ആദ്യത്തെ ചുംബനം ആ ഫ്ലാറ്റിലെ ചൂട് കൂട്ടി.

ആദി പതിയെ ശ്രീയുടെ കൈ പിടിച്ചു ബെഡ്റൂമിലേക്ക് നടന്നു.

കൂടെ ഞാനും.

ഞങ്ങൾ മൂവരും ബെഡ്റൂമിനുള്ളിലേക്ക് കയറി.

ആദിയുടെ കിടക്കയുടെ അരികിൽ നിൽക്കുമ്പോൾ ഞങ്ങളുടെ ശ്വാസഗതി പോലും മാറി തുടങ്ങിയിരുന്നു.

ശ്രീ ആദിയുടെ അടുത്തേക്ക് ചെന്ന് അവന്റെ ഷർട്ടിൽ കൈവെച്ചു.

ശ്രീ : "നീ നേരിൽ കാണാൻ ഇത്രയും ബോൾഡ് ആണെന്ന് ഞാൻ കരുതിയില്ല ആദി...

നിന്റെ ഈ സംസാരവും നോട്ടവും തന്നെ വലിയൊരു ലഹരിയാണ്."

ആദി ഒരു പുഞ്ചിരിയോടെ ശ്രീയുടെ അരയിലൂടെ കൈകൾ ചുറ്റിപ്പിടിച്ചു.

ആദി : "ലഹരി പുറത്തു എവിടെയും തേടി പോകേണ്ട ആവശ്യമില്ല ശ്രീ...

നമ്മൾ തേടുന്നത് ഇവിടെ തന്നെയുണ്ട്."

അത് പറയുമ്പോൾ ആദിയുടെ കണ്ണുകൾ ശ്രീയുടെ ചുണ്ടുകളിലായിരുന്നു.

അടുത്ത നിമിഷം അവൻ ശ്രീയെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് ആഴത്തിലുള്ളൊരു ചുംബനത്തിന് തുടക്കമിട്ടു.

അവരുടെ ചുണ്ടുകൾ കോർത്തിണക്കപ്പെട്ട ആ നിമിഷം മുറിയിലെ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചു.

ഞാൻ അല്പം മാറി നിന്ന് അതൊക്കെ നോക്കിക്കൊണ്ട് നിന്നു.

എന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞുകൊണ്ട് ശ്രീ ആദിയിൽ നിന്ന് ഒരല്പം മാറി എന്നെ നോക്കി പുഞ്ചിരിച്ചു.

അവൻ തന്റെ ഒരു കൈകൊണ്ട് എന്നെയും തന്റെ അടുത്തേക്ക് പിടിച്ചുവലിച്ചു.

ശ്രീ : "പിന്നെ നന്ദു...

നീ എന്താ ഇങ്ങനെ മാറി നിൽക്കുന്നത്?

ഇങ്ങോട്ട് പോരെ..."

ഞാൻ കൂടുതൽ സമയം വൈകിപ്പിച്ചില്ല.

ഞാൻ മുന്നോട്ട് വന്ന് ശ്രീയുടെ മറ്റൊരു വശത്തായി ചേർന്നുനിന്നു.

അവളുടെ കഴുത്തിലൂടെ കൈകൾ

💬 Comments

View all comments