0%

Chapter Title : ഞാനും ബംഗാളിയും ട്രെയിൻ യാത്രയിൽ 4 [The Artist]

Author : The.Artist Read All Parts 46.1K

എല്ലാം അവളോട് പറഞ്ഞിട്ടുണ്ട്.

ഞാൻ : ക്ഷീണം കൊണ്ട് കിടന്നതാ പൊന്നനിയാ, നിനക്ക് അത് മനസിലായില്ലേലും ശ്രീക്ക് അത് ഇപ്പോ നന്നായി മനസിലാകുന്നുണ്ടാകും.

ഞാൻ ഇരുവരെയും നോക്കി അർഥം വച്ചു സംസാരിച്ചപ്പോൾ രണ്ടാളും കാര്യം പിടികിട്ടി.

പിന്നീട് ഒന്നും പറയാതെ രണ്ടാളും അങ്ങനേ റൂമിലേക്ക് കേറി പോയി.

ഞാനും അവരുടെ പിന്നാലെ വാതിലും പൂട്ടി ബെഡിൽ പോയി കിടന്നു.

മൂന്നാളും വീണ്ടും ബെഡിൽ ഒരുമിച്ചു ക്ഷീണിച്ചു കിടന്നു.

പിന്നീട് എപ്പോളോ എണീറ്റു.

അപ്പോളേക്കും വല്യമ്മയും വല്യച്ഛനും വന്നിരുന്നു.

രാത്രി പതിവ് പോലെ ഭക്ഷണം കഴിച്ചു വീണ്ടും കിടന്നു.

ഇപ്രാവശ്യം ഞാൻ മനഃപൂർവം നടുക്ക് കിടന്നു.

അങ്ങനെ ഇപ്പോ എന്റെ മുന്നിൽ കിടന്നു ഇനി കളിക്കണ്ട.

ഞാൻ ഫോൺ എടുത്തു നോക്കി, സലീം മെസ്സേജ് അയച്ചിട്ടുണ്ട്.

പക്ഷെ ഇവരുടെ നടുക്ക് ആയത് കൊണ്ട് എടുത്തു നോക്കാൻ പറ്റിയില്ല.

തല്ക്കാലം ഉറങ്ങാം എന്നും വിചാരിച്ചു ഫോൺ എടുത്തു വച്ചു കിടന്നു ഉറങ്ങി.

പിറ്റേന്ന് രാവിലെ പതിവുപോലെ എണീറ്റു.

ശ്രീയും നന്ദുവും എനിക് മുന്നേ എണീറ്റിട്ടുണ്ട്.

ഞാൻ ഉടനെ ഫോൺ കയ്യിലെടുത്തു സലീമിന് മെസ്സേജുകൾ അയച്ചു.

https://postimg.cc/0KM6WrJk

രാവിലെ അവന് ഗുഡ് മോർണിംഗ് പറയുന്നതിനൊപ്പം എന്റെ ഒരു കമ്പി സെൽഫി കൂടെ അയക്കുക എന്നത് ഇപ്പോൾ എന്റെ ഒരു ശീലമായി മാറിയിരിക്കുകയാണ്.

അത് കാണുമ്പോൾ അവന്റെ പ്രതികരണം എന്തായിരിക്കും എന്നോർക്കുമ്പോൾ എനിക്കൊരു പ്രത്യേക സുഖം കിട്ടാറുണ്ട്.

സലിം എന്റെ ഫോട്ടോ നോക്കിയിട്ട് കുറേ സ്റ്റിക്കറും ഉമ്മയും ഒക്കെ അയച്ചു.

എനിക് എന്തോ പോലെ ആയി.

സലിം : ഇന്നലെ നന്നായി ക്ഷീണം

💬 Comments

View all comments