Chapter Title : ഞാനും ചേച്ചിയും പിന്നെ രാഹുലും [KGF 2]
അപ്പൊ രാകേഷ് ചേട്ടായി( മാമ്മന്റെ മോൻ കല്യണം കഴിക്കുന്ന ചേട്ടൻ) വന്നില്ലേ മമ്മ? ചേച്ചി ചോദിച്ചു
ഇല്ലാ മോളെ അവൻ ഒരാഴ്ച ആവും വരാൻ...
ടാ നീ ഇവരെ റൂം കാണിച്ച് കൊടുക്ക് ..... എന്നിട്ട് കുറച്ച് വെള്ളം കുടിക്കാൻ എടുത്തിട്ട് വാ
മാമ്മൻ രാഹുലിനോട് പറഞ്ഞു
വാടാ.... വാ ചേച്ചി " അവൻ ഞങ്ങളുടെ കൈയിൽ നിന്നും ബാഗ് വാങ്ങി റൂമിലേക്ക് നടന്നു....
മാമ്മന്റെ വലിയ വീട് ഒന്നും അല്ലായിരുന്നു ഒരു ചെറിയ വീട്...
ഇതാടാ എന്റെ റൂം... ഇനി നിങ്ങൾ ഇവിടെ കിടന്നോ ..... ടാ നീ മാറാൻ ഡ്രസ്സ് എടുത്തായിരുന്നോ? ഇല്ലെങ്കിൽ എന്റെ തരാം
വേണ്ടടാ ഞാൻ എടുത്തായിരുന്നു....
എങ്കി നിങ്ങൾ ഡ്രസ്സ് ഒക്കെ മാറി വാ ഞാൻ മുറ്റത്ത് ഉണ്ടാക്കും....
അതും പറഞ്ഞ് അവൻ പോയി....
എടാ മാണ്ട.... ഇവിടെ അമ്മയും ഇല്ലാ അച്ഛനും ഇല്ലാ ഇനി ഞാൻ പറയുന്നത് കേട്ടോളാണം ... കേട്ടോടാ
നീ പോടീ .....
നീ പോടാ ....
ഞാൻ ചേച്ചിയെ കാൽ വെച്ച് ഒരു ചവിട്ട് കൊടുത്തു ...... ഞാൻ റൂമിന് പുറത്തേക്ക് ഓടി.....
പോടാ പട്ടി ........
എന്താടാ .? എന്താടാ....
രാഹുൽ എന്റെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു
ഒന്നുല്ലടാ... ഞാൻ അവൾക്കിട്ട് ഒരു ചവിട്ട് കൊടുത്തു അതാ .... ഹി ഹി ഹി
ഹാ ഹാ കൊള്ളാല്ലോ നിങ്ങള് ..... നീ വാ ഞാൻ ഒരു സ്ഥലം കാണിച്ച് തരാം
അവൻ എന്നെയും കൂട്ടി വീടിന് പുറകിലേക്ക് ഓടി....
ഹോ എന്താടാ
💬 Comments
View all comments