Chapter Title : ഞാനും ചേച്ചിയും പിന്നെ രാഹുലും [KGF 2]
ഇത് .....
വലിയ ഒരു കൊക്കാ എന്റെ തലചുറ്റി.....
എന്റമ്മോ .... താഴെ വലിയ കടും അവിടെ വലിയ മൃഗങ്ങൾ ഉണ്ടാവും അല്ലേ രാഹുലെ
അതേടാ ഉണ്ടാവും.....
നീ പോയിട്ടുണ്ടോ ??
ഇല്ലടാ .....
ഞാൻ ഇല്ലടാ എനിക്ക് പേടിയാ.....
ഞാൻ പറഞ്ഞു....
വാടാ നമുക്ക് തിരിച്ച് വീട്ടിലേക്ക് പോകാം
അപ്പോഴേക്കും അമ്മായിയും വീട്ടിൽ വന്നിരുന്നു.....
ടാ അച്ചു നീ ഉണ്ടായിരുന്നോ ഞാൻ ഓർത്ത് ചേച്ചി മാത്രേ വന്നിട്ടുള്ളുന്നു.... അമ്മയ്ക്ക് ഒക്കെ സുഗണോടാ?
ഉം.... ഞാൻ മൂളി
ടാ രാഹുലെ നീ ഇവനെയുംകൂട്ടി തോട്ടിൽ പോയി കുളിച്ചിട്ട് വാ അപ്പോഴേക്കും ചായ ആക്കി വെക്കാം
വാടാ നമുക്ക് പോയിട്ട് കുളിച്ചിട്ട് വരാം
ആം പോവാം....ഞാൻ പറഞ്ഞു
ഞാനും വരുന്നെടാ.... ചേച്ചി പറഞ്ഞു.....
ആ എങ്കി വാ.... ഞാൻ ചേച്ചിയോട് പറഞ്ഞു
അത് വേണ്ട.... ഈ സമയം കുറെ വൃത്തികെട്ട പിള്ളേർ ഉണ്ട് അവിടെ.....
അമ്മായി പറഞ്ഞു.....
അതെ ചേച്ചി.... ചേച്ചി വരണ്ടാ.... നമുക്ക് ഉച്ചയ്ക്ക് പോവാം....
രാഹുലും പറഞ്ഞു.....
ശെരി എങ്കി നിങ്ങള് പോയിട്ട് വാടാ അച്ചു കുറെ നേരം വെള്ളത്തിൽ കളിക്കാതെ പെട്ടന്ന് വരണം കേട്ടോ??
ശെരി ചേച്ചി.....
ഞാനും രാഹുലും തോർത്തും എടുത്ത് തൊട്ടിലേക്ക് ഓടി .....
അങ്ങനെ കുളി ഒക്കെ കഴിഞ്ഞ് ഒരു 6മണി ആയപ്പോ തിരിച്ച് വീട്ടിൽ എത്തി....
എന്ത് കുളിയാടാ കുളിക്കുന്നെ?? ഇപ്പൊ പോയതാ??
ചേച്ചി ചോദിച്ചു....
അത് ചേച്ചി തോട്ടിൽ കുറെ പേരുണ്ടായിരുന്നു... അവര് പോവുന്നത് വരെ നോക്കി നിന്നു....
ഉം.. ഉം ...മാമ്മൻ അനേഷിക്കുന്നുണ്ടായിരുന്നു .... രാഹുലിനോട്
💬 Comments
View all comments