0%

Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 5 [ആതിര ബാബു]

Author : Guest Author Read All Parts 2.9K

മുഖഭാവം കണ്ട് ഞാൻ ചോദിച്ചു...

""" അത്... എടീ... നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന്. വേഗം വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞു നിന്റെ അമ്മ.. ചെക്കന് ഗവൺമെന്റ് ജോലിയാ.. അതോണ്ട് നിന്റെ അച്ഛൻ ഈ ബന്ധം ഏതാണ്ട് ഉറപ്പിച്ച മട്ടാണെന്ന്. അവരെ പറ്റി എല്ലാം അന്വേഷിച്ചിട്ട് എല്ലാവർക്കും നല്ല അഭിപ്രായം ആണെന്ന്. നല്ല കുടുംബക്കാരാ എന്നൊക്കൊ പറഞ്ഞു. ഇതിപ്പോ ഒരു ചടങ്ങിന് ഇങ്ങോട്ട് വരുവാ.."""

ബെഡിൽ ഇരുന്ന് നയനേച്ചിയുടെ കൈ പിടിച്ച് ചേടത്തി പറഞ്ഞു...
അതു കേട്ടതും ഒരു ഞെട്ടലോടെ പുതപ്പ് മാറ്റി നയനേച്ചി എണീറ്റിരുന്നു..
ഞാനും അതു കേട്ടപ്പോ ചെറുതായി ഒന്നു ഞെട്ടിയെങ്കിലും അത് പുറമെ കാണിച്ചില്ല..

""" എടാ.. നീ ചെന്ന് ചായ കുടിക്ക് ടാബിളിൽ എടുത്ത് വെച്ചിട്ടുണ്ട്.. ഞാൻ അമ്മയോട് ചെന്ന് നിന്റെ വീടിലോട്ട് ചെല്ലാൻ പറയട്ടെ...
എടീ നീയും എണീക്ക് എന്നിട്ട് ആ മുഖമൊക്കെ ഒന്ന് കഴുക്..."""

അതും പറഞ്ഞ് ചേടത്തി പുറത്തേക്ക് പോയി...
ഞാൻ നയനേച്ചിയെ നോക്കിയപ്പോ ചേച്ചിയുടെ കണ്ണ് നിറഞ്ഞിരുന്നു.. പെട്ടന്ന് നയനേച്ചി എന്നെ കെട്ടിപ്പിടിച്ച് എന്റെ മുഖത്ത് നിർത്താതെ ഉമ്മ വെച്ചു.

""" എനിക്ക് കല്യാണം വേണ്ട.. എനിക്ക് നീ മതി.. നീയാ എന്റെ ചെക്കൻ നിന്നെ വിട്ട് ഞാൻ എവിടേക്കും പോവില്ല""""

എന്നെ ചേർത്ത് പിടിച്ച് വിതുമ്പി കൊണ്ട് നയനേച്ചി പറഞ്ഞു നിർത്തി. എന്തു പറയണം എന്നറിയാതെ ഞാനും നയനേച്ചിയെ എന്നോട് ചേർത്ത് പിടിച്ചു. ...
ഈ ഒറ്റ ദിവസം കൊണ്ട് നയനേച്ചി എന്നെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്.
ഒരു

💬 Comments

View all comments