0%

Chapter Title : ഞാനും ചേട്ടതിയും പിന്നെ എന്റെ ചേച്ചിയും 5 [ആതിര ബാബു]

Author : Guest Author Read All Parts 2.9K

പക്ഷേ എനിക്കും അങ്ങനെ തന്നെ ആയിക്കഴിഞ്ഞിരുന്നു. ചേടത്തിയെ പോലെ നയനേച്ചിയും എന്റേതു മാത്രം ആയിരിക്കണേ എന്ന് ഈ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഞാനും ആഗ്രഹിച്ചിരുന്നു.....
എന്റെ കൈകൾ നയനേച്ചിയുടെ പുറമെ ഇഴഞ്ഞു നീങ്ങി.. ചേച്ചിയുടെ തോളിൽ പിടിച്ച് നേരെ ഇരുത്തി മഴത്തുള്ളി വീഴാൻ എന്നപോലെ നിൽക്കുന്ന ആ കണ്ണീരിനെ വിരലുകൾ കൊണ്ട് തുടച്ചെടുത്ത് ഇരു കവിളുകളിലും കൈ ചേർത്ത് പിടിച്ച് ഞാൻ നയനേച്ചിയുടെ ചുണ്ടിലേക്ക്‌ എന്റെ ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ച്..
പരിസരം മറന്ന് ഞങ്ങൾ രണ്ടുപേരും പരസ്പരം ആവേശത്തോടെ ചുംബിച്ചു കൊണ്ടിരുന്നു..
പക്ഷേ ആ ആവേശത്തെ അതികനേരം ആസ്വദിക്കാൻ സമ്മതിക്കാതെ ചേടത്തിയുടെ കൈ എന്റെ ചെവിക്കിട്ടു "ടപ്പേ... എന്നൊന്ന് പൊട്ടിച്ചപ്പോഴാണ് ഞങ്ങൾ രണ്ടു പേരും വേർപിരിഞ്ഞ്..
ആ ചുമ്പനത്തിൽ മതിമറന്നിരുന്നതിനാൽ
ചേടത്തി കേറി വന്നത് ഞങ്ങൾ അറിഞ്ഞില്ല..
കണ്ണിൽ നിന്ന് പൊന്നീച്ച പാറും പോലെ എന്നൊക്കെ കേട്ടിട്ടെയുള്ളു അതിപ്പോ ചേടത്തി എനിക്ക് അറിയിച്ചു തന്നു..
ചേടത്തിയുടെ അപ്രതീക്ഷ പ്രവർത്തിയിൽ നയനേച്ചി പെട്ടന്ന് ഞെട്ടി പിന്നിലോട്ടു വലിഞ്ഞിരുന്നു..
കലങ്ങിയ കണ്ണുമായി ചെവി തടവി ഞാൻ ചേടത്തിയെ നോക്കിയപ്പോ ദേഷ്യം കൊണ്ട് കണ്ണുരുട്ടി നിൽക്കുന്ന ചെടത്തിയുടെ പിന്നിലൂടെ വാതിൽ പടി പിടിച്ച് കേറി വരുന്ന ചെറിയമ്മ..
ചെറിയമ്മയെ കണ്ടപ്പോ ഞാനും നയനേച്ചിയും ഒന്ന് ഒതുങ്ങി ഇരുന്നു...

""" സന്തോഷായില്ലെ നിനക്ക്.. കാത്തിരുന്നു കാത്തിരുന്നു അവസാനം നല്ലൊരു ആലോചന തന്നെ വന്നില്ലേ....""

നയനേച്ചിയെ നോക്കി ഒരു സന്തോഷ ചിരി ചിരിച്ചു കൊണ്ട് ചെറിയമ്മ പറഞ്ഞു..

"" എന്തെയ്.. എഴുന്നേൽക്കാൻ ആയില്ലേ നിനക്ക്.. അവരിപ്പോ ഇങ്ങെത്തും. വേഗം എഴുന്നേറ്റ് ഒന്ന് കുളിച്ചിട്ട് വീട്ടിലോട്ടു

💬 Comments

View all comments