0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.4K

അല്ലേലും ഈ സമയത്ത് കേറി കാണാൻ പറ്റ്വോ? അഞ്ച് മണി കഴിഞ്ഞില്ലേ"?

"ആർക്കറിയാം അതൊക്കെ... റോസ് ഗാർഡനിലല്ലേ ഫ്ലവർ ഷോ ? ഇനീപ്പോ ആണെങ്കിലും അല്ലെങ്കിലും ഈ പരിസരത്ത് കൂടെ ഒക്കെ കുറച്ച് നേരം നടക്കാന്നേ. അതിന് പാസ്സൊന്നും വേണ്ടായിരിക്കും"

ഞങ്ങൾ ബൊട്ടാണിക്കൽ ഗാർഡനിൽ കാഴ്ചകളൊക്കെ കണ്ട് കറങ്ങി നടന്നു. ചിന്നുവിൻ്റെ ഫോൺ ചാർജ്ജ് കഴിഞ്ഞ് ഓഫായതോടെ ഫോട്ടോ എടുപ്പെല്ലാം എൻ്റെ ഫോണിലായിരുന്നു. ഇടക്ക് അമ്മ വിളിച്ചിരുന്നു. സിനിമക്കാണെന്നും പറഞ്ഞ് ഉച്ചക്കിറങ്ങിയിട്ട് ആറു മണിയായിട്ടും കാണാഞ്ഞപ്പോൾ വിളിച്ചതാണ്.. ഇടക്കൊക്കെ ഇങ്ങനെ ബൈക്ക് റൈഡിന് പോവുന്നത് കൊണ്ട് ഊട്ടിയിലാണെന്ന് പറഞ്ഞപ്പോൾ അമ്മക്ക് വലിയ അത്ഭുതമൊന്നും ഇല്ലായിരുന്നു.

ആൾ തിരക്കായപ്പോൾ ചിന്നുവിന് ചെറിയൊരു അസ്വസ്ഥത തോന്നാൻ തുടങ്ങി. എൻ്റെ തോളിൽ തൂങ്ങിയുള്ള അവളുടെ നടപ്പും സംസാരവും ചെറിയ കുട്ടികളുടേത് പോലെയുള്ള കാട്ടി കൂട്ടലുകളുമൊക്കെ ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"പോയാലോ ഏട്ടാ? കണ്ടില്ലേ കുറേ വായ് നോക്കികള് തേരാ പാരാ നടക്കണത്".

"അതിനെന്താ? നിനക്ക് മതിയായെങ്കില് നമുക്ക് പോവാം"

പാർക്കിംഗിനെതിർവശത്തുള്ള ടീ സ്റ്റാളിൽ കയറി ഒരു ചായയും കുടിച്ച് ഞങ്ങൾ മടങ്ങി.

"ഇനി എങ്ങട്ടാ ഏട്ടാ"?

"മാർക്കറ്റിലൊന്ന് കയറീട്ട് പോവാം.  ഇവിടെ വരെ വന്നതല്ലേ.... കുറച്ച് ചായപ്പൊടിയോ കാപ്പി പൊടിയോ അങ്ങനെ എന്തേലും ഒക്കെ വാങ്ങാം.."

മാർക്കറ്റിൽ കയറിയത് മണ്ടത്തരമായി പോയി. കണ്ണിൽ കണ്ടതൊക്കെ വാങ്ങി ചിന്നു എൻ്റെ കയ്യിലെ പൈസ തീർത്തു.

"കൂട്ടുകാരിക്ക് ഗിഫ്റ്റ് വാങ്ങാനേ ഇനി അച്ഛനോട് പൈസ ചോദിച്ചോണ്ട്. എൻ്റെ കയ്യിലുള്ളതൊക്കെ തീർന്നു... ഇവിടെ കളസം കീറിയിട്ടാ ഞാനൊക്കെ ഒരു വിധം മുന്നോട്ട് പോണതെന്നെ.  അല്ലെങ്കിലും കന്നിനെ കയം

💬 Comments

View all comments