0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.5K

നടക്കുന്നത് കണ്ടാ പിന്നെ എന്താ പറയണ്ടേ? ഏട്ടൻ്റെ കൂടെ ഇരുന്ന് കഴിച്ചാലേ അവൾക്ക് ഫുഡ് ഇറങ്ങൂ. ഏട്ടൻ്റെ കൂടെ ഡാൻസ് കളിക്കുന്നു.... ഏട്ടനോട് തമാശ പറയുന്നു... എന്തൊക്കേന്നു അവിടെ... അവളുടെ ആ പ്രഹസനം കണ്ട് എനിക്കങ്ങട്ട് പെരുത്ത് കയറിയതാ. ഞാൻ പിന്നെ വേണ്ടാന്ന് വെച്ചിട്ടാ. പിന്നേ... ഏട്ടനെന്താ അവളുടെ കളി കൂട്ടുകാരനോ"? ചിന്നു ദീർഘശ്വാസം വിട്ട് നിവർന്നിരുന്നു. പിന്നെ
അടുത്തേക്ക് നീങ്ങിയിരുന്ന് അവൾ മുഖം എൻ്റെ തോളിൽ ചേർത്ത് വെച്ചു.

"ന്നാ ഒരുത്തി അങ്ങനെ കാട്ടുമ്പോ അത് കണ്ടറിഞ്ഞ് പെരുമാറാള്ള ബോധം വേണ്ടേ? ഇവിടെ ഒരാൾക്ക് അതൂല്ല"

"എന്താണ്? അസൂയയോ? എന്താ ഇപ്പോ അവളുടെ പേര്... "....  ഞാൻ മനപൂർവം ചിന്നുവിനെ ചൊറിയാൻ വേണ്ടി പേര് ഓർത്തെടുക്കാൻ ശ്രമിക്കുന്നതു പോലെ
അഭിനയിച്ചു.

"എനിക്കെങ്ങനെ അറിയാം? രണ്ടാളും കൂടി കിന്നാരം പറഞ്ഞിരുന്നപ്പോ പേരൊന്നും ചോദിച്ചില്ലേ"?

ചിന്നുവിൻ്റെ മനസ്സിലെന്താണെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. എന്നാലും അവളെ അങ്ങനെ ഇട്ട് ചാടിക്കാൻ ഒരു രസം.

"എൻ്റെ പുന്നാര അനിയത്തി ഇങ്ങനെ ഒരു പൊട്ടത്തി ആണല്ലോ ഈശ്വരാ... എൻ്റെ ചിന്നൂ... ഇതിലിത്രക്ക് പരിഭവിക്കാനൊന്നൂല്ല.  ആ പെണ്ണൊരിത്തിരി ഓവർ ഫ്രണ്ട്ലിയാ. അത്രേയുള്ളൂ കാര്യം. അതിപ്പോ ഓരോരുത്തരുടെ ക്യാരക്റ്ററല്ലേ"

"ഏട്ടാ... "

"എന്തേ"?

"ഞാനൊരു പെണ്ണാ"

"അതെനിക്കറിയാലോ"

"അപ്പോ വേറൊരു പെണ്ണ് അങ്ങനെ കാണിക്കുമ്പോ അതെന്താന്നറിയാനുള്ള ബോധം ഒക്കെ എനിക്കുണ്ട്."

"എന്നാ പറ. എന്താ അത് ? പ്രേമാണോ"?

"പ്രേമം ഒന്നൂല്ല. ജസ്റ്റ് ഒരു ഇൻഫാച്ചുവേഷൻ."

"ശ്ശെ. ഞാൻ നേരത്തേ അറിഞ്ഞില്ലല്ലോ. മിസ്സായി പോയി. ശ്രദ്ധിക്കേണ്ടതേന്നു. അറ്റ്ലീസ്റ്റ് അവളുടെ ഇൻസ്റ്റഗ്രാം ഐ ഡിയെങ്കിലും കിട്ടിയേനെ...."

പറഞ്ഞ് തീരുന്നതിന്

💬 Comments

View all comments