0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.5K

ക്യാംപ് ഫയറും ഡാൻസും ഒക്കെയായി ആഘോഷമായിരുന്നു.
അതൊക്കെ കഴിഞ്ഞ് പത്ത് മണിയായി ഊട്ടിയിൽ നിന്നും മടങ്ങിയപ്പോൾ.

ഫുൾ ടാങ്ക് പെട്രോളിൽ ബൈക്ക് ഓടികൊണ്ടേയിരുന്നു. കാട്ടാനകൾ വിഹരിച്ച് നടക്കുന്ന നിബിഢ വനത്തിലൂടെയാണ് പാതിരാത്രിക്കുള്ള ഞങ്ങളുടെ യാത്ര.

കാടിന് നടുവിലൂടെ റോഡ് അനന്തമായി നീണ്ടു കിടക്കുന്നു. ബൈക്കിൻ്റെ ഹെഡ് ലൈറ്റ് ഹൈ ബീമിലായിട്ടും ചുറ്റും കട്ട പിടിച്ച കൂരിരുട്ട് മാത്രം. പാരലൽ ട്വിൻ എഞ്ചിൻ്റെ പ്രൗഢമായ താളം കാടിൻ്റെ കനത്ത നിശബ്‌ദതയിൽ ഒടുങ്ങുന്നത് ഞാനറിഞ്ഞു. വേനൽക്കാലത്താണ് കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങുന്നത്. പന്തല്ലൂരിലൂടെ വേണം പോകാൻ എന്ന് ഓർക്കുമ്പോൾ ചെറിയൊരു ഭയം തോന്നുന്നു. കാട്ടിൽ നിന്നും എത്രയും പെട്ടെന്ന് പുറത്തെത്താൻ വെമ്പൽ കൊള്ളുന്ന മനസ്സുമായി ഞാൻ ബൈക്കിൻ്റെ വേഗത കൂട്ടി.

"ഈ സമയത്ത് താമരശ്ശേരീലെങ്കിലും എത്തണേന്നു. നല്ലോം വൈകി.. റോഡിലാണെങ്കില് വണ്ടികളൂല്ല. ശ്ശെ... വല്ലാത്ത കഷ്ടായി. കുറച്ച് നേരത്തേ പോന്നാ മതിയേന്നു."

"നേരത്തേ പോരേന്നല്ലോ. ഏട്ടനാ പെണ്ണിൻ്റെ കൂടെ തുള്ളാൻ പോയിട്ടല്ലേ"?

അവളുടെ ആ മറുപടിയിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. ചിന്നുവിന് ആ പെണ്ണിനെ അത്രക്കങ്ങ് ഇഷ്ടമായില്ല എന്നത് ഞാൻ നേരത്തേ ശ്രദ്ധിച്ചതാണ്. പക്ഷേ ഇപ്പോഴും അവൾ അതും മനസ്സിലിട്ട് ഇരിക്കുകയാവും എന്ന് ഞാനോർത്തില്ല.

"അതിപ്പോ... അവളെന്നെ ഡാൻസ് കളിക്കാൻ വിളിച്ചപ്പോ......"

"എന്തേലും പറഞ്ഞ് ഒഴിവാക്കണേന്നു. അല്ലേലും ഏട്ടനെ പറഞ്ഞിട്ടും കാര്യല്ല. കാണാൻ കൊള്ളാവുന്ന ആണുങ്ങളെ കണ്ടാൽ ചിലവളുമാർക്ക് ഒരിളക്കാ."

അത് കേട്ടതും എനിക്ക് ചിരിപൊട്ടി. അത് കേട്ട് ചിന്നുവിൻ്റെ ദേഷ്യം കൂടിയത് കണ്ട് ഞാൻ വല്ലപാടും കഷ്ടപ്പെട്ട് ചിരിയമർത്തി.

"ഞാനൊപ്പണ്ടായിട്ടും ഒരുത്തി ഏട്ടൻ്റെ കൂടെ കൊഞ്ചി കുഴഞ്ഞ് കിന്നരിച്ച്

💬 Comments

View all comments