0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.5K

ഫസ്റ്റിലിട്ട് അങ്ങട്ട് പിടിച്ചാ മതി. കുന്നു കയറാള്ള പവറൊക്കെ ഇതിനുണ്ട്"

ഒരു ചെറിയ മൺപാത കുന്നിന് മുകളിലേക്ക് നീണ്ട് പോവുന്നു. ചിന്നു ബൈക്ക് മുന്നോട്ടെടുത്തു. കുറച്ച് ദൂരം മുന്നോട്ട് പോയതും അവൾ ബൈക്ക് നിർത്തി.

"എന്താല്ലേ ... മെസ്മരൈസിങ് വ്യൂ" ശ്വാസം അടക്കി പിടിച്ച് ചിന്നു മന്ത്രിച്ചു.

മുന്നിൽ കുന്നിനു മുകളിൽ തനിച്ചു നിൽക്കുന്ന ഒരു വലിയ മരം. ചുറ്റും പുൽമേടുകൾ മാത്രം. മരത്തിൻ്റെ പടർന്നു പന്തലിച്ചു നിൽക്കുന്ന ചില്ലകളിൽ മുഴുവൻ മിന്നാമിനുങ്ങുകൾ പറ്റം ചേർന്നിരിക്കുന്നു. ഇലകളും മരത്തിൻ്റെ തടിയും ഒന്നും കാണാനില്ല. മിന്നാമിനുങ്ങുകൾ മരമാകെ അട്ടിയായി പൊതിഞ്ഞതാണ്.

"അടുത്തേക്ക് പോണ്ട. ഇവിടെ നിന്ന് കണ്ടാ മതി. ചിലപ്പോ എല്ലാം പറന്ന് പോവും"

മരത്തിനടുത്തേക്ക് പോകാൻ തുടങ്ങിയ ചിന്നുവിനെ ഞാൻ തടഞ്ഞു.

"ന്നാലും ഏട്ടാ... ഇങ്ങനെ ഒരു കാഴ്ച. ഞാനാദ്യായിട്ട് കാണാ... മിന്നാ മിന്നികള് മരത്തിലാല്ലേ ചേക്കേറാ"?

"എനിക്കറിയില്ല ചിന്നൂ... കിളികളല്ലേ മരത്തില് ചേക്കേറണത്? ഞാനും ഇതാദ്യായിട്ട് കാണാ."

ചിന്നു എൻ്റെ ഫോൺ വാങ്ങി കുറേ ഫോട്ടോയെടുത്തു.അവൾക്ക് അത്ഭുതം അടക്കാനാവുന്നില്ല. എനിക്കും.

"ഫോട്ടോയില് കാണാനൊരു സുഖല്ല. ല്ലേ ഏട്ടാ?" എടുത്ത ഫോട്ടോകളൊക്കെ സ്വൈപ്പ് ചെയ്ത് നോക്കി തൃപ്‌തി വരാതെ ചിന്നു പറഞ്ഞു. " ആ തിളക്കം ശരിക്ക് ഫോട്ടോയില് കിട്ടണില്ല"

"അപ്പോ രണ്ട് കണ്ണില്ലേ നിനക്ക്? ചില കാഴ്ചകളൊക്കെ കണ്ണോണ്ട് കാണാള്ളതാ"....

അത് കണ്ടിട്ട് പോരാൻ തോന്നുന്നേയില്ല. ആ കാഴ്ചയുടെ മാസ്മരികതയിൽ സ്വയം മറന്ന് ഞങ്ങൾ കുറച്ച് സമയം കൂടി അവിടെ നിന്നു.

ചെറുതായിട്ട് മഴ ചാറാൻ തുടങ്ങി.

"മഴക്കോട്ടൊന്നും കയ്യിലില്ല ചിന്നൂ... പോയാലോ"?

ചിന്നു ബൈക്ക്

💬 Comments

View all comments