0%

Chapter Title : ഞാനും എൻ്റെ അനിയത്തിയും [Jumailath]

Author : kkstories Read All Parts 128.5K

തിരിച്ചു. ചരൽ മണ്ണിൽ ചക്രങ്ങൾ തെന്നി നീങ്ങി.

"ചിന്നൂ... ആ ക്ലച്ചിലെ കയ്യെടുക്ക്"

"എനിക്കറിയാം ഏട്ടാ. ഞാൻ ന്യൂട്രലിൽ ഇറക്കിക്കോണ്ട്"...

ചിന്നു ഗിയർ ന്യൂട്രലിലേക്ക് മാറ്റി പതിയെ കുന്നിറങ്ങാൻ തുടങ്ങി. അനായാസം അവൾ ബൈക്ക് ഹൈവേയിലെത്തിച്ചു.

ഹൈവേയിലെത്തിയതും ബൈക്കിന് വേഗത കൂടി.

"എന്താല്ലേ ഏട്ടാ... ജീവിതത്തില് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ചയാല്ലേ അത്... ഒരു മരം നിറയെ മിന്നാ മിന്നികള്..."

"പിന്നല്ല... അടി പൊളിയാന്ന് പറയണ്ട കാര്യണ്ടോ. അതും അങ്ങട്ട് പോയി നോക്കാൻ തോന്നിയതോണ്ട്. ഇല്ലെങ്കിലോ"...

"കുന്നിൻ്റെ മോളില് രാത്രി ഗന്ധർവനെ കണ്ടൂന്ന് പറയും.... ചിലപ്പോ ഈ യക്ഷി കഥയൊക്കെ ഇങ്ങനെയാവൂല്ലേ ഏട്ടാ ഉണ്ടായത്"?

"ആയിരിക്കും"... എന്തൊക്കെയോ ചില ഓർമ്മകൾ എൻ്റെ മനസ്സിലൂടെ കടന്ന് പോയി..

"ഇതെന്താ അങ്ങനെ ആരും ശ്രദ്ധിക്കാത്തേ"?

"എന്ത്"?

"ഈ സ്ഥലം ഏട്ടാ... എന്തൊരു ഭംഗിയാ കാണാന്. പക്ഷേ ആൾക്കാരൊന്നും ഇവിടെ ഇല്ലല്ലോ... "

"അതിപ്പോ എല്ലാരും ഊട്ടിയിലേക്ക് പോണ തിരക്കിലാവുമ്പോ ഇവിടെ നിർത്തി കാഴ്ച കാണാൻ സമയണ്ടാവില്ല"

"പക്ഷേ ഇവിടെ ബോട്ടിങ് ഒക്കെണ്ടല്ലോ"

"അതുണ്ട്. പൈക്കര ലേക്കിൽ ബോട്ടിങ്ങുണ്ട്. കാടിനുള്ളിൽ ഒരു വെള്ളച്ചാട്ടണ്ട്. നമ്മള് ഉച്ചക്ക് കണ്ടില്ലേ. അത്. അതിൻ്റെ അടുത്ത് പോവാൻ വഴിയൊക്കെയുണ്ട്."

"പൈക്കര നല്ല ഒരു സ്ഥലാല്ലേ കാണാന്. അവിടെ എവിടെയോ ടീ എസ്റ്റേറ്റ് ഒക്കെണ്ട്... ഇനി ഒരു ദിവസം ഇങ്ങട്ടായിട്ട് വരണട്ടോ ഏട്ടാ"

"പകല് വരണം. രാവിലെ പോരണം. ഇനി ഒരു ദിവസം... അല്ലെങ്കില് വേണ്ട.... എന്നെങ്കിലും ഒരു ദിവസം നമുക്ക് എല്ലാർക്കും കൂടെ വരാം. അച്ഛനും അമ്മേം ഒക്കെയായിട്ട്"

"മഴക്കാലം കഴിഞ്ഞിട്ട് മതി ഏട്ടാ.

💬 Comments

View all comments