Chapter Title : ഞാനും എന്റെ അവിഹിതങ്ങളും 4 [Hashmi]
എടുത്തു അനോഷിച്ചിട്ടൊക്കെ നടത്തിയാൽ മതി..
ഉപ്പ : അത് എന്തായാലും ഇനി അങ്ങനെ ഉണ്ടാവു.. ഞാൻ മമ്മദ്നോട് പറഞ്ഞിട്ടുണ്ട്.. വരട്ടെ നോക്കാം..
ഉമ്മ : ഡി അൻസിയ.. ഇയ്യ് എന്നാ പോകുന്നെ..?
അനു : ഞാൻ രണ്ട് ദിവസം കൂടെ ഇവിടെ നിൽക്കാം കരുതി
ഉമ്മ : അത് വേണ്ട നീ വന്നിട്ട് കുറച്ചു ദിവസം ആയിലെ.. കൂടുതൽ നിൽക്കണ്ട അവിടെത്തെ തള്ള എങ്ങനെ ഇനി സ്വഭാവം എന്ന് അറിയില്ല ലോ..
ഷംസി : അത് ശെരിയാ.. നീ നാളെ പോയിക്കോ... അതാ നല്ലത്..
രാവിലെ ഷംലത്ത ക്ക് വിളിച്ചു പറഞ്ഞു ഞാൻ ഇന്ന് വരുന്നുണ്ട് എന്ന്.. ഇത്ത കൊറേ പറഞ്ഞു.. 2 ദിവസം കൂടെ നിന്നിട്ട് വന്നാൽ മതി. ഷംസി ന്റെ അടുത്ത് നിന്നോ എന്നൊക്കെ..
അനു : ഷംസിയാണ് ഇത്ത.. എന്നെ ഇവിടെ നിർത്താത്തത് അവൾ ആണ് എന്നെ അങ്ങോട്ട് പറഞ്ഞയക്കുന്നത്.. എന്ന് ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
ഷംല : എന്നെ ആയിക്കോട്ടെ.. ഇയ്യ് എപ്പോഴാ വരുക?
അനു : ഞാൻ ഉച്ചക്ക് വരാം..
ഷംല : വേണ്ട വൈകുന്നേരം വന്നാൽ മതി വെയിൽ അറിയിട്ട്..
അനു : ഓക്കേ ഇത്ത..
അങ്ങനെ വൈകുന്നേരം ഞാൻ എല്ലാവരോണ്ടും യാത്ര പറഞ്ഞു അങ്ങോട്ട് തിരിച്ചു ഓട്ടോയിൽ ആണ് പോകുന്നത്.. ഞങ്ങൾ സ്ഥിരം വിളിക്കുന്ന വണ്ടിയാണ് നാട്ടിൽ തന്നെ ഉള്ള റാഫി.. എന്നെക്കാളും 2 വയസിനു മൂപ്പ് ഉണ്ടാക്കും അത്ര തന്നെ... ഞങ്ങളുടെ കുടുംബം ആയിട്ട് നല്ല ബന്ധം ആണ്
റാഫി : അല്ല.. കല്യാണം കഴിഞ്ഞരെ
💬 Comments
View all comments