Chapter Title : ഞാനും എന്റെ അവിഹിതങ്ങളും 4 [Hashmi]
കാണാൻ കിട്ടുന്നില്ല ലോ ഫുൾ ബിസി ആയിരിക്കും ലെ
അവൻ ഒന്ന് ആക്കി ചിരിച്ചു
അനു : എന്ത് ബിസി ഇക്ക.. ഞാൻ ഒരാഴ്ചയായി ഇവിടെ
റാഫി : ഒരാഴ്ചയോ..! അതെന്തേ..?
അനു : ഒന്നുമില്ല ഇക്ക ഗൾഫിൽ പോയി.. അപ്പോൾ വന്നതാ..
റാഫി : നിന്റെ ഹസ് ഗൾഫിൽ ആണോ..? കഷ്ടം ആയി പോയാലോ..
ഇക്ക പറഞ്ഞത് എനിക്ക് മനസിലായി എന്നാലും ഞാൻ വെറുതെ ചോദിച്ചു
അനു : അതെന്താ അങ്ങനെ പറഞ്ഞത് ഗൾഫ് മോശം ആണോ..?
റാഫി : ഗൾഫ് മോശം എന്നല്ല.. കല്യാണം കഴിഞ്ഞു ഇത്ര പെട്ടന്ന് ഒറ്റക്ക് ആക്കി പോയിലെ.. അടിച്ചു പൊളിക്കണ്ട സമയത്ത്..
അനു : അത് ഓർത്തു ഇക്ക വിഷമിക്കണ്ട ഈ മാസം ഞാൻ അങ്ങോട്ട് പോവും അടിച്ചുപൊളി അവിടെ ചെന്നിട്ടും ആവാലോ..?
റാഫി : അങ്ങനെ ആണെങ്കിൽ കുഴപ്പമില്ല..
പിന്നെ ഒന്നും മിണ്ടിയില്ല.. ശെരിക്കും എനിക്ക് മൂഡ് ആയി വരുന്നുണ്ടായിരുന്നു നബീൽ അന്ന് ഒന്ന് ഇളക്കി ഇട്ടു പോയതാ... പിന്നെ ഒന്നിനും സമയം കിട്ടിയില്ല.. അങ്ങനെ കുറച്ചു നേരത്തിനു ശേഷം ഞാൻ അവിടെയെത്തി.. ഇത്ത ഉണ്ടായിരുന്നു സിറ്റ്ഔട്ടിൽ
ഷംലാ : ഹാ ഇയ്യ് എത്തിയോ
അനു :ഇത്ത എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്..
ഷംല : ഒന്നുമില്ല വെറുതെ..മോൻ ഉറങ്ങിപിന്നെ ഉമ്മ ഇവിടെ ഇല്ല ഉമ്മയുടെ വീട്ടിൽ പോയി.. ഇന്ന് രാവിലെ പോയതാ 2 ദിവസം കയ്യും വരാൻ..
അനു : ഉപ്പയോ..?
ഷംല : ഉപ്പ എങ്ങോട്ടോ അങ്ങാടിയിൽ പോയതാണ് തോന്നുന്നു....
ഞാൻ റൂമിൽ പോയി
💬 Comments
View all comments