Chapter Title : ഞാനും എന്റെ അവിഹിതങ്ങളും 6 [Hashmi]
പോയിട്ട് വാ..
സൽമാൻ : ഒക്കെ ഡാ.. ശെരി അൻസിയ..കാണാം ഷാനിബേ.. അപ്പം ഓൾ ദി ബെസ്റ്റ് ( എന്ന് പറഞ്ഞു ഇക്കാ ക്ക് ഷെയ്ഖ് ഹാന്റ് കൊടുത്തു. )..
ഷാനു : എന്തോന്ന് ആൾ ദി ബെസ്റ്റ് അതൊക്കെ ഇന്നലെ രാത്രി മുതൽ ഒരാഴ്ചത്തേക്ക് ലോക്ക് ഡൌൺ ആണ്..
എന്ന് പറഞ്ഞു രണ്ടാളും ചിരിച്ചു എന്നെ നോക്കി..ഞാൻ ആകെ ചൂളി പോയി ഇക്കാ അങ്ങനെ പറയും എന്ന് ഞാൻ വിചാരില്ല..
എന്നിട്ട് സൽമാൻ പോയി.. ഞാനും ഇക്കയും പിന്നേയും കുറെ വിശേഷങ്ങൾ എല്ലാം പറഞ്ഞു വൈകുന്നേരം ആക്കി... ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി. പിന്നെ ഞങ്ങൾ ഖത്തറിലെ ആസ്പിരേ പാർക്കിൽ എത്തി.. ഞാനും ഇക്കയും ഒരുമിച്ച് നടന്നു ഞാൻ ഇക്കയുടെ കൈ കോർത്തു പിടിച്ചു നടന്നു അവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു..ഒരുപാട് വായിനോക്കികളും..എന്റെ മേലും ഉഴിയുന്നുണ്ടായിരുന്നു പല കണ്ണുകളും.. മലയാളികൾ തന്നെ ആയിരിക്കും കൂടുതലും ഇവിടെ.. ഞങ്ങൾ എന്തെക്കെയോ സംസാരിച്ചു എന്നിട്ട് ഒരു സ്ഥലത്ത് ഇരുന്നു.. പിന്നെ ഞങ്ങൾ തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ പോവാൻ വിചാരിച്ചു.. സൽമാന് വിളിച്ചു ഇക്കയോട് എന്തോ വാങ്ങാൻ പറഞ്ഞു.. ഇക്ക എന്തായി ഫുഡ് എന്ന് ചോദിച്ചു... അതൊക്കെ റെഡിയാണ് നിങ്ങൾ ഒന്ന് വന്ന് തിന്നാൽ മതി എന്ന് പറഞ്ഞു.. എന്നിട്ട് ഇക്കക്ക് പരിചയം ഉള്ള ഏതോ കടയിൽ പോയി എന്തോ സാധനം വാങ്ങി സൽമാൻ വിളിച്ചു പറഞ്ഞത് കൊണ്ട് സാധനം പാക്ക് ചെയ്തു വെച്ചിരുന്നു.. ഞങ്ങൾ അതും വാങ്ങി ഫ്ലാറ്റിൽ എത്തി..
പിന്നെ ഡ്രസ്സ് ചേഞ്ച് ചെയ്തു ഇക്ക ഒരു
💬 Comments
View all comments