Chapter Title : ഞാനും എന്റെ അവിഹിതങ്ങളും 6 [Hashmi]
ത്രീ ഫോർത്തും ടീഷർട്ടും ഇട്ടു.. ഞാൻ ഒരു ചുരിദാർ ഇട്ടു എന്നിട്ട് സൽമാന്റെ ഫ്ലാറ്റിൽ പോയി ബെല്ലടിച്ചു.. സൽമാൻ വന്ന് തുറന്നു.. വാ കയറി ഇരിക്ക്... എന്ന് പറഞ്ഞു ഞാൻ അപ്പോൾ ആണ് അവനെ നോക്കുന്നത് അവനും ടീ ഷർട്ടും ത്രീ ഫോർത്തും ആണ് ഇട്ടത്.. നെഞ്ചിലെ രോമം മുഴുവൻ കാണാം ഒരു ഉണ്ണിമുകുന്ദൻ സ്റ്റൈൽ... സ്റ്റൈൽ അല്ല ഉണ്ണി മുകുന്ദൻ തന്നെ എന്ന് വേണേൽ പറയാം....
സൽമാൻ : ഇരിക്ക് പോയി ജൂസ് എടുത്തു വരാം
ഞാൻ മേലെ ഇക്കയോട് ചോദിച്ചു
അനു : ഇക്ക ഞമ്മള് ഒന്നും വാങ്ങിയിട്ടില്ല ലോ..
ഷാനു : എന്ത് വാങ്ങാൻ..?
അനു : സൽക്കാരത്തിന് പോകുമ്പോൾ നാട്ടിൽ ഫ്രൂട്സ് ഉം മറ്റും വാങ്ങാറില്ല..?
ഞാൻ പറഞ്ഞത് കേട്ടുകൊണ്ടാണ് സൽമാൻ കിച്ചണിൽ നിന്നും വന്നത്..
സൽമാൻ : എന്റെ അൻസിയ.. അതൊക്കെ നാട്ടിൽ ഇവിടെ അങ്ങനെതെ ശീലങ്ങൾ ഒന്നും ഇല്ല... പിന്നെ അത്ര നിർബന്ധം ആണേൽ നിങ്ങൾ കൊണ്ട് വന്ന ആ കവർ ഇങ്ങോട് ത്താ... അതിൽ ഉണ്ട് അതൊക്കെ
ഞാൻ ആകെ ചമ്മി പോയി.. എന്നിട്ട് സോഫയിൽ ഇരുന്നു ജൂസ് കുടിച്ചു....
സൽമാൻ : അൻസിയ.. ഏത് വരെ പഠിച്ചു..?
അനു : ഞാൻ ഡിഗ്രി ബി കോം കഴിഞ്ഞു
സൽമാൻ : ഓഹ്..... പിന്നെ വീട്ടുകാർക്ക് എല്ലാം സുഖം തന്നെ അല്ലെ..?
അനു : സുഖം..
ഷാനു : അല്ല ഡാ.. എങ്ങനെ ഉണ്ട് പുതിയ ബ്രാഞ്ച്..?
സൽമാൻ : കുഴപ്പമില്ല റെഡിയായി വരുന്നലെ ഒള്ളു..
പിന്നെ
💬 Comments
View all comments