Chapter Title : ഞാനും എന്റെ ഭാര്യയും 10 [Jibin Jose]
എന്റെ ഭാര്യയുടെ മൂന്നാം വിവാഹം അല്ലേ…
അതുകേട്ടപ്പോൾ അവൾക്ക് വീണ്ടും സുഖിച്ചു..
റോസു - ഭാര്യ ഇങ്ങനെ കല്യാണം കഴിപ്പിച്ചു കൊണ്ടുനടന്നോ… അവരുടെയൊക്കെ താലി കഴുത്തിൽ കിടക്കുന്നിടത്തോളം കാലം അത് കെട്ടിയവരുടെയൊക്കെ ഭാര്യയാണ് ഞാൻ … അത് അഴിച്ചുമാറ്റി ഇല്ലെങ്കിൽ അവരുടെയൊക്കെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ ഒരു ഭാര്യ എന്ന നിലയിൽ എനിക്ക് കടമയുണ്ട്…
ഞാൻ - നീ ആ താലി ഒരിക്കലും അഴിച്ചില്ലെങ്കിലും എനിക്ക് സന്തോഷമാണ്… ഇനിയും ഒരുപാട് പേരുടെ താലി കഴുത്തിൽ കിടന്നാലും, എനിക്ക് സന്തോഷമാണ്..
ഇനി നിന്റെ കഴുത്തിൽ താലി കെട്ടിയ എല്ലാവർക്കും ഒരേ സമയം തന്നെ നിന്നെ ആവശ്യം വന്നാൽ എന്ത് ചെയ്യും?
റോസു - അതാ ഞാൻ പറഞ്ഞത് താലി അഴിച്ചു മാറ്റണം എന്ന്… അല്ലെങ്കിൽ ഞാൻ എന്ത് ചെയ്യും ഇത്രയും പേരുടെ ഭാര്യയായി ഞാനെങ്ങനെ ചൊല്ലും..
ഞാൻ - അപ്പോൾ ഒന്നും ചെയ്യാനില്ല… ഞാൻ ഉൾപ്പെടെയുള്ള എല്ലാ ഭർത്താക്കന്മാരെയും വിളിച്ചു, എല്ലാവരുടെയും ആവശ്യം ഒരുമിച്ച് സാധിച്ചു കൊടുക്കണം.
റോസു - പോടാ വൃത്തികേട് പറയാതെ… എനിക്കൊന്നും വയ്യ എന്നെ എല്ലാവരുംകൂടി കൊല്ലും….
ഞാൻ - വേണ്ടേ വേണ്ട ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ…
റോസു - തുണ്ട് വീഡിയോ യിൽ ഒക്കെ കാണുന്നതുപോലെ, എനിക്ക് പറ്റുമോ എന്ന് അറിയില്ല… ഇപ്പോൾ എനിക്ക് ഇതാണ് കംഫർട്ടബിൾ.. ആദ്യം ഓരോ പുരുഷൻമാരെയും ഞാൻ അറിയട്ടെ…
ഞാൻ - അല്ലേലും അറിയാൻ മേലാത്തവരായി ചെയ്യാൻ ആരു പറഞ്ഞു… ഞാൻ ഒന്നിനും നിർബന്ധിക്കുന്നില്ല സ്വന്തമായി എപ്പോഴെങ്കിലും ആഗ്രഹം വന്നാൽ എന്നോട് പറഞ്ഞാൽ മതി..
💬 Comments
View all comments