0%

Chapter Title : ഞാനും എന്റെ ഭാര്യയും 10 [Jibin Jose]

Author : Kambikathakal Read All Parts 2.6K

അപ്പോഴേക്കും 7 മണി കഴിഞ്ഞിരുന്നു.. ഞങ്ങൾ കുളിച്ചു റെഡിയായി, 8 ആയപ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ചെന്നു…

അവിടെ ആരും തന്നെ എത്തിയിട്ടില്ലായിരുന്നു... ഞങ്ങൾ രണ്ടുപേരും ഞങ്ങൾക്കുള്ളത് എടുത്ത് കഴിക്കാൻ ഇരുന്നു… കഴിച്ചു തീരാറായപ്പോഴേക്കും.. പ്രവീണും രാഹുലും കഴിക്കാൻ വന്നു…

അവരും ഫുഡ് എടുത്ത് നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു… രാഹുൽ എന്റെ ഭാര്യയുടെ സൈഡിൽ വന്നിരുന്നു.. പ്രവീൺ എന്റെ സൈഡിലും വന്നിരുന്നു…

രാഹുൽ - എന്തുപറ്റി ചേച്ചി നേരത്തെ എഴുന്നേറ്റൊ നിങ്ങൾ രണ്ടാളും… സാധാരണ ലേറ്റായി അല്ലേ വരുന്നത്.

റോസു - രാവിലെ തന്നെ ഉറക്കം എല്ലാം പോയി പിന്നെ ഇന്ന് അവസാനദിവസം അല്ലേ… കൂടുതൽ സമയം എടുക്കും എങ്കിൽ, രാവിലെ തന്നെ തുടങ്ങണ്ടേ…

രാഹുൽ - നല്ല ആത്മാർത്ഥത ആണല്ലോ ചേച്ചി…

റോസു - ഈയൊരു ജോലി ആയതുകൊണ്ട്, ഞങ്ങൾക്ക് രണ്ടുപേർക്കും നല്ല ആത്മാർത്ഥതയാണ്…

രാഹുൽ - പ്രവീൺ എങ്ങനെയുണ്ട്? എല്ലാം അവൻ എന്നോട് പറഞ്ഞു കേട്ടോ…

അത് കേട്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു .. അവളുടെ ഒരു ജൂനിയർ പയ്യൻ, അവളുടെ കൂടെ ഇരുന്നു, പച്ചയ്ക്ക് അവളുടെ തുണിയുരിക്കുന്നു…

റോസു - ഒന്ന് പോ രാഹുൽ…

രാഹുൽ - ഇന്നലെ ഞാൻ ഇല്ലായിരുന്നല്ലോ ചേച്ചിയുടെ പെർഫോമൻസ് കാണാൻ… പണ്ട് ട്രെയിനിൽ, പഴയ ഫാഷനിലുള്ള ചുരിദാറും ഇട്ടുകൊണ്ട്, വേറെ ഒരു ആണുങ്ങളുടെയും മുഖത്ത് നോക്കാതെ… ഒരു ശരീരഭാഗവും പുറത്തുകാണിക്കാതെ, നടന്ന ചേച്ചിയുടെ മാറ്റം എനിക്കൊന്നു കാണണം….

ഞാൻ - താൻ ഇത്രയുമൊക്കെ എന്റെ ഭാര്യയെ ശ്രദ്ധിച്ചിട്ടുണ്ട് എങ്കിൽ അന്നേ തനിക്ക് അവളെ വളച്ചെടുക്കാൻ

💬 Comments

View all comments