Chapter Title : ഞാനും എന്റെ ഭാര്യയും 5 [Jibin Jose]
എന്താണ് ഉദേശിച്ചത് ?
മോഹൻ - അതായതു, ഇപ്പോൾ കൂടുതലും നോർത്ത് ഇന്ത്യൻ മോഡൽസ് ആണ് ഫീൽഡിൽ ഉള്ളത്. ഇപ്പോൾ നിങ്ങൾ വിചാരിച്ചാൽ അതിൽ നമുക് ഒരു മലയാളി തനിമ കൊണ്ട് വരാം. നമ്മൾ ചെയ്യുന്നത് കേരള സ്റ്റൈൽ അണ്ടർ ഗാര്മെന്റ്സ് , അതുപോലെ കുറച്ചു ഓപ്പൺ ആയിട്ടുള്ള സെക്സി ഡ്രെസ്സ് അങ്ങനെയൊക്കെയാണ്. ചെയ്യാൻ താല്പര്യമുണ്ടോ ?
റോസു (എന്റെ ഭാര്യ )- സർ അപ്പൊ ഇതൊക്കെ പബ്ലിക് ആയിട്ടു വരില്ലേ ?
മോഹൻ - അത് പിന്നെ അതിനു വേണ്ടിയല്ലേ വന്നത്. ധൃതി ഒന്നും ഇല്ല നിങ്ങൾ ആലോചിച്ചു പറഞ്ഞ മതി. അത് പോലെ തന്നെ നമ്മുടെ പുതിയ രീതി അനുസരിച്ചു പെയർ ആയിട്ടു നിന്നായിരിക്കും പോസ് ചെയ്യണ്ടത്. കുറച്ചു ഇഴുകി ചേർന്ന് വേണം അത് ചെയ്യാൻ. ഞങ്ങൾ ഒന്ന് പുറത്തേക്കു പോയിട്ട് വരാം. ഒരു 15 മിനിറ്റ് സമയം തരാം ആലോചിച്ചിട്ട് പറഞ്ഞ മതി.
അവർ പുറത്തേക്കു പോയി.
ഞാൻ - എന്ത് പറയുന്നു ? നമുക് ചെയ്യാം അല്ലെ?
റോസു -എനിക്കെന്തോ പോലെ , നമുക്കിത് വേണോ എല്ലാരും അറിയില്ലേ ? മാഗസിനിലും , വെബ്സൈറ്റിലുമൊക്കെ വരത്തില്ലേ ? എനിക്ക് അതൊന്നും ഓർക്കാൻ പറ്റുന്നില്ല.
ഞാൻ - അതൊക്കെ വരും , അതിനു വേണ്ടിയല്ലേ ഇങ്ങോട്ടു വന്നത് .. നാട്ടുകാരൊക്കെ കാണട്ടെ , നിന്റെ കൂടെ പഠിച്ചവരും , അവരുടെ ഭാര്യമാരും , ഭർത്താക്കന്മാരുമൊക്കെ കാണട്ടെ. നിന്നെ പണ്ട് സ്കൂളിൽ പേടിച്ചപ്പോ മൈൻഡ് ചെയ്യാഞ്ഞവരൊക്കെ കണ്ടു വെള്ളമിറക്കട്ടെ.
റോസു - പോടാ ,
💬 Comments
View all comments