Chapter Title : ഞാനും എന്റെ ഭാര്യയും 5 [Jibin Jose]
വൃത്തികേട് പറയാതെ . എനിക്കതൊന്നും ആലോചിക്കാൻ വയ്യ.
ഞാൻ - ആലോചിച്ചു നോക്ക് ...നല്ലോണം എന്നീട്ടു ധൈര്യമായി ഓക്കേ പറ . ഞാനില്ലേ കൂടെ.
റോസു - ഡാ , എന്നാലും..
ഞാൻ - ഒരു എന്നാലും ഇല്ല , നമുക് സമ്മതിക്കാം.
റോസു - എന്നാ നിന്റെ ഇഷ്ടം പോലെ.
മോഹൻ- അപ്പൊ എങ്ങനാ , മുൻപോട്ടു പോകണോ അതോ ?
ഞാൻ - മുൻപോട്ടു പോകാം .
മോഹൻ - അപ്പൊ , നമുക് ഒരു എഗ്രിമെന്റ് സൈൻ ചെയ്യാൻ ഉണ്ട് .അത് വായിച്ചു നോക്കിയിട് സൈൻ ചെയ്താൽ നമുക് വേണേൽ ഇന്ന് തന്നെ തുടങ്ങാം…
അങ്ങനെ ഞങ്ങൾ എഗ്രിമെന്റ് വായിച്ചു തുടങ്ങി ...അസാധാരണമായി ഒന്നും ഇല്ലായിരുന്നു , എല്ലാം നോർമൽ കാര്യങ്ങൾ.. പിന്നെ ആകെയുള്ള കണ്ടിഷൻ എന്താണെന്നു വെച്ചാൽ ഭർത്താവു ഇപ്പോഴും കൂടെ കാണണം ഷൂട്ട് ടൈം മുഴുവൻ . അത് പിന്നെ ഞങ്ങൾക്ക് ഒകെ ആണല്ലേ … അതാണല്ലോ ഞങ്ങൾക്കും വേണ്ടത്.
ഞാൻ - ഓക്കേ സർ, ഞങ്ങൾ സൈൻ ചെയ്തു .
മോഹൻ - ഇനി സർ വിളി വേണ്ട , നിങ്ങൾക്കു മോഹൻ എന്ന് വിളിക്കാം, എന്റെ ഭാര്യയെ ദേവി എന്നും വിളിച്ച മതി. ഇവിടെ അങ്ങനുള്ള ഫോര്മാലിറ്റീസ് ഒന്നും വേണ്ട.
ശ്രീദേവി - അതെ .. അപ്പൊ നമുക് ഇന്ന് തന്നെ ഷൂട്ടിലെക് കടക്കാം അല്ലെ . റോസു ?
റോസു - ഞാൻ റെഡി .
ശ്രീദേവി - അപ്പോൾ , ഞാൻ എംഡി ആണെങ്കിലും
💬 Comments
View all comments