Chapter Title : ഞാനും എന്റെ ഭാര്യയും 1 [Kazappan]
ac ഉണ്ടേൽ അല്ലേ ഉറങ്ങു രാവിലെ കുളിച്ചിട്ടു വന്നപ്പോ നല്ല തണുപ്പ് അതാ വേറെ റൂമിൽ പോയത്.
അല്ല ഇതു ഇത്ര കാര്യം ആക്കാൻ എന്താ
ഞാൻ : ഹേ എന്ത് കാര്യം രാവിലെ എന്റെ മോളേ കാണാൻ ലേറ്റ് ആയല്ലോ എന്ന് ഓർത്തു പറഞ്ഞതാ
അത് വരെ ഒരു സംശയ ഭാവത്തിൽ നിന്നവളുടെ മുഖത്തു ഇപ്പോൾ പുഞ്ചിരി വിടരുന്നേ എനിക്ക് കാണാം
എന്നിട്ടു അവൾ എന്റെ അടുത്തോട്ടു ചേർന്ന് നിന്ന് അവളുടെ അധരങ്ങൾ എന്റെ ചുണ്ടിലേക്ക് അമർത്തി.ഞാൻ അവളുടെ ചുണ്ടുകൾ ആർത്തിയോടെ വായിലാക്കി അവളുടെ കീഴ്ച്ചുണ്ടിൽ കടിച്ചു എന്റെ പല്ലുകൾ അവളുടെ കീഴ്ച്ചുണ്ടിലേക്കു ആഴ്ന്നു ഇറങ്ങുന്ന വേദനയിൽ അവൾ എന്നെ പുറകോട്ട് തള്ളി മാറ്റി ഞാൻ പുറകോട്ടു മാറി
യെങ്കിലും അവളുടെ ചുണ്ടിൽ കടിച്ചു പിടിച്ചു നിന്നു. എന്റെ ആ ചെയ്തിയിൽ അവൾ വേദന കൊണ്ട് പുളഞ്ഞു അത് എന്നിലേക്കു കൂടുതൽ ലഹരി പടർത്തി.
അവളുടെ ചുണ്ടിൽ നിന്നും വിടാതെ ഞാൻ അവളുടെ തലയിൽ ചേർത്ത് പിടിച്ചു ശക്തിയായ അമർത്തി കടിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ പൊട്ടിച്ചു. പെട്ടന്ന് തന്നെ ഞാൻ അവളുടെ ചുണ്ടുകളിൽ ഉള്ള പിടുത്തം വിട്ടു പുറകോട്ടു മാറി.
വേദന കൊണ്ട് അവൾ വാ പൊതി പിടിച്ചു കൊണ്ട് ചാടികൊണ്ടിരുന്നു. എനിക്ക് അത് കണ്ട് ചിരി ആണ് വന്നത്
പെട്ടന്ന് ഓഫീസിൽ നിന്ന് കാൾ വന്നതുകൊണ്ട് അവൾ ഓഫീസിലേക്ക് ഇറങ്ങി അപ്പോഴും അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടെങ്കിലും അവളുടെ മുഖത്തു ഒരു തരി ദേഷ്യം പോലും ഇല്ലായിരുന്നു.
പോകുന്നതിനു മുൻപ് അവൾ എന്നേ
💬 Comments
View all comments