0%

Chapter Title : ഞാനും എന്റെ ഭാര്യയും 1 [Kazappan]

Author : Kazappan Read All Parts 220.3K

നോക്കി ചിരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ ശ്രേധിക്കണം കേട്ടോ ഞാൻ പോകുവാ

ഞാൻ ഒന്ന് മൂളികൊണ്ട് അവൾ പോകുന്നതും നോക്കി നിന്ന്. പാവം ഒരുപാടു വേദന സഹിച്ചു. ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു അതും ഒളിച്ചോട്ടം അവൾ കോളേജിൽ എന്റെ ജൂനിയർ ആയിരുന്ന ഞങ്ങൾ കണ്ടതും പ്രണയച്ചതും എല്ലാം പെട്ടന്ന് ആയിരുന്നു.

എനിക്ക് പറയത്തക്ക ബന്ധുക്കളോ ആരും ഇല്ലായിരിക്കുന്നു അവളുടെതു ഒരു റിച് ഫാമിലിയും പിന്നേ പറയണ്ടല്ലോ. അവൾ എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ ഇറങ്ങി വന്നു.

ഒരു ഭാര്യ എന്ന നിലയിൽ അവൾ എനിക്ക് ഇതുവരെ ഒരു കുറവും വരുത്തിയിട്ടില്ല. എന്റെ എല്ലാ കുഴപ്പങ്ങളും കഴപ്പുകളും സഹിച്ചു എന്റെ കൂടെ ജീവിക്കുന്നു

അങ്ങനെ ഓരോന്ന് ചിന്തിച്ചു സമയം പോയത് അറിഞ്ഞില്ല. ഞാൻ പോയ് കുളിച്ച കാറും എടുത്ത് ഇറങ്ങി

ഇന്ന് പൊതുവെ തിരക്ക് കുറവായിരുന്നു അതുകൊണ്ട് ഉച്ച കഴിഞ്ഞു 3 ആയപ്പോഴേക്കും ഞാൻ നേരെ വീട്ടിലേക്കു പൊന്നു ഞാൻ ചെന്ന പാടേ ഹാളിൽ സോഫയിൽ കേറി കിടന്നു ഉറങ്ങി പിന്നേ അവൾ ആണ് എന്നെ വിളിച്ചു ഉണർത്തിയത്

അവൾ : എന്തൊരു ഉറക്കവാ മതി എണ്ണിക്ക്

ഞാൻ : ഹാ നീ വന്നോ ഞാൻ അങ്ങ് ഉറങ്ങി പോയ് നല്ല ഷീണം ഉണ്ടായിരുന്നു നീ ഒരു ചായ എടുക്കു

അമ്മു : ഓഹ് നിങ്ങൾക്കെ ഉള്ളല്ലോ ഷീണം, ഞാൻ ഇത്രേം നേരം റെസ്റ് എടുക്കുവാരുന്നല്ലോ

അപ്പോഴാണ് ഞാൻ അവളെ ശ്രേദ്ധിച്ചതു മ്മ് ശെരിയാ നേറ്റി തടത്തിലും മുക്കിന് തുമ്പിലും കഴുത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന വിയർപ്പു തുള്ളികൾ

💬 Comments

View all comments