0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 120.8K

ഏറ്റവും അലട്ടിയിരുന്നത് ആ പ്രശ്നമാണ്. ദേവു ഞങ്ങളുടെ ബന്ധം അറിഞ്ഞാൽ എന്ത് കരുതും എന്ന് അച്ചു എപ്പോഴും ആശങ്ക പറയും. ദേവു ഞങ്ങളെ മനസിലാക്കും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ അവളോട് തുറന്ന് പറയാൻ ഞങ്ങൾക്ക് ഇതുവരെ കഴിഞ്ഞില്ല.

"അത് പോട്ടെ ഇന്ന് എന്തായാലും എന്റെ അടുത്ത് കിടന്നേ പറ്റു.." ഞാൻ ചിണുങ്ങി.

"ആട ചെക്കാ"

"നല്ലചേച്ചി "

ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഹാളിലേക്ക് ചെന്നു.അവിടുന്ന് കുറച്ചു നേരം ടീവി കണ്ടിരുന്നപ്പോഴേക്കും അച്ചു വന്നു ഞങ്ങൾ എന്റെ മുറിയിലേക്ക് പോയി അവിടെ കിടന്നു.ഞാൻ ഒരു സൈഡിലും നടുക്ക് അച്ചുവുമാണ് കിടന്നത് ദേവൂവന്നാൽ അപ്പുറത്തെ സൈഡിൽ കിടക്കട്ടെ എന്ന് കരുതി തന്നെയാണ് അങ്ങനെ കിടന്നത് .

ഇന്നത്തെ ഹോസ്പിറ്റലിലെ വിശേഷങ്ങളെല്ലാം അച്ചു വിടാതെ പറഞ്ഞുകൊണ്ടിരുന്നു. ഇത് സ്ഥിരം പരിപാടിയാണ്. അവളുടെ ആക്ഷനും, മറ്റുള്ളവർ പറയുന്നതുപോലുള്ള സംസാരവും കേട്ടിരിക്കാൻ തന്നെ രസമാണ്.
ഉണ്ടക്കണ്ണുകൾ മിഴിച്ചു കൃഷ്ണമണികൾ ഓടിനടക്കുന്ന്. പിരികങ്ങളുടെ ഓളവെട്ടി , ചുണ്ടിന്റെ ചടുലതാളവും നോക്കികൊണ്ട് ഞാൻ അവളുടെ സംസാരത്തില്‍ ലയിച്ചു ഇരിക്കുമ്പോഴാണ് ഞങ്ങളുടെ നടുക്ക് ഒരു സാധനം വന്നു വീണത് ഞെട്ടിയ ഞാൻ ചാടി എഴുന്നേറ്റുപോയി. നോക്കുമ്പോൾ ഇളിച്ചുകൊണ്ടിരിക്കുന്ന ദേവു . ഞങ്ങളുടെ നടുവിലേക്ക് ചാടിയതാണ് അവൾ. അയഞ്ഞ ഒരു ടി ഷർട്ടും പാവാടയുമാണ് വേഷം. തുറിച്ചു നോക്കുന്നത് കണ്ട് അവൾ ചോദിച്ചു.

"എന്താടാ കിടക്കുന്നില്ലേ " ഞാൻ ദയനീയമായി ഒന്ന് അച്ചുവിനെ നോക്കി അവൾ ഇപ്പഴും ചിരിച്ചുകൊണ്ടിരിക്കുകയാണ് . ദേവുവിനെ എത്രയും പെട്ടന്ന് കെട്ടിച്ചു വിടണമെന്ന് മനസ്സിൽ കണ്ടു. പക്ഷെ അപ്പോൾ

💬 Comments

View all comments