0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 120.8K

തന്നെ അതൊരു നോവായി. അവളുടെ ഈ സാമീപ്യം ഇല്ലാതെ എനിക്കും അച്ചുവിനും ജീവിക്കാൻ പറ്റുമോന്ന് തന്നെ സംശയമാണ്.

വേറെ നിവർത്തിയില്ലാതെ ഞാൻ അവിടെ കേറി കിടന്നു. ദേവു നേരെ എന്നെ വലിച്ചു അവളുടെ ശരീരത്തിലേകിട്ടു കെട്ടിപ്പിടിച്ചു. അതുപോലെ ഒരു കൈ കൊണ്ട് അവൾ അച്ചുവിനെ ബാക്കിൽ നിന്നും വലിച്ചു അവളുടെ പുറം ഭാഗത്തേക്ക് ചേർത്ത് വച്ചു അച്ചുവും അവളെ പുറകിൽ നിന്നും കെട്ടി പിടിച്ചു. എന്റെ തല ദേവുവിന്റെ മാറിന് മുകളിയായിട്ടാനുള്ളത്. അവൾ എന്റെ കഴുത്തിലൂടെ ചുട്ടിപിടിച്ചിട്ടുമുണ്ട്. അവളുടെ ശരീരം മൊത്തം എന്റെ മേലമർന്നിട്ടും. എന്നിൽ വേറെ ഒരു ചിന്തപോലും വന്നില്ല .അവളുടെ ശരീരത്തിൽ നിന്ന് വമിക്കുന്ന ചൂട് നുകർന്ന് ഞാൻ ഒരു ചെറിയ കുട്ടിയായപോലെ തോന്നി . ചുറ്റിപ്പിടിച്ച ഒരു കൈ കൊണ്ട് അവളുടെ ബാക്കിലുള്ള അച്ചുവിനെയും ഞാൻ ചേർത്തു പിടിച്ചു. ഞങ്ങൾ മൂന്നു പേരും പരസ്പരം കെട്ടിപിടിച് കിടന്നു.കുറേ കാലങ്ങൾക്ക് ശേഷം ആയിരുന്നു അങ്ങനെ ഒരു കിടത്തം.

രാവിലെ ദേവൂന്റെ വിളികേട്ടാണ് ഉണർന്നത്. നേരെ പോയി ഫ്രഷായി. ഹാളിലേക്ക് ചെന്നു. രണ്ടുപേരും ഒരുങ്ങിയിട്ടുണ്ട്.അച്ചു ഹോസ്പിറ്റലിലേക്ക് ആണ്. വർക്ക്‌ ഫ്രം ഹോം ആയ ദേവു എങ്ങോട്ടാ.

"ദേവു നീ ഇന്ന് എങ്ങോട്ടാ "

"എടാ ഇന്ന് ഒരു മീറ്റിംഗുണ്ട് "ബാഗും തൂക്കി എന്റെ അടുത്ത് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.

"ഈ കൊറോണ സമയത്താണോ മീറ്റിംഗ് "

"എന്തോ ഇമ്പോര്ടന്റ്റ്‌ ആണ് അല്ലെങ്കിൽ ഓൺലൈൻ ആയിട്ട് നടത്തില്ലേ "

"ഇനി ഞാൻ ഒറ്റക്ക് ഇരിക്കണ്ടേ " വൈകുന്നേരം വരെ വെറുതെ വെറുതെ ഇരിക്കുന്നതാലോചിച്ചു തല പെരുത്തു.

"മീറ്റിംഗ്

💬 Comments

View all comments