0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 120.8K

വേഗം കഴിയുമെടാ ഉച്ചക്ക് മുന്നേ ഞാനെത്തും. പിന്നെ നമുക്ക് ഒന്ന് പുറത്തു പോകാം " ഓഹ്! അതുവരെ ഇരുന്നാൽ മതി.

"പുറത്തു പോകൻ അച്ചു സമ്മതിച്ചോ "

"നമുക്ക് പോകന്നെ...... വൈകുന്നേരം നമുക്ക് അവളെയും കൂട്ടി ഇങ്ങു പോന്നാൽ പോരെ "
"അപ്പൊ സെറ്റ് "

അപ്പോഴേക്കും അച്ചുവും വന്നു.

"കിച്ചൂ ചായ ഞാൻ എടുത്ത് വച്ചിട്ടുണ്ട് കുടിക്കണേ.. ഇന്നലത്തെ പോലെ കഴിക്കാണ്ടിരുന്നാൽ രാത്രി അതുതന്നെ ഞാൻ നിന്നെ കഴിപ്പിക്കും, പിന്നെ കുറച്ച് ഡ്രസ്സ്‌ ആ ബക്കറ്റിലുണ്ട് നീ അതൊന്ന് ആ റിയിടണം "വീണ്ടും അച്ചു ഭദ്രകാളിയായി. ഞാൻ തലകുലുക്കി സമ്മതിച്ചു.

"പിന്നെ പുറത്തിറങ്ങി നടന്ന് കൊറോണ പിടിപ്പിക്കേണ്ട കേട്ടോ "

"ഓ..." ഞാൻ ഒരു ഒഴുക്കാൻ മട്ടിൽ പറഞ്ഞു.

ദേവു ഇതെല്ലാം കേട്ടു ചിരിക്കുകയാണ്

"എന്റെ അച്ചു നീ ഒന്ന് വന്നേ സമയം ആയി " ദേവു തിരക്ക് കൂട്ടി. എടുത്ത് വച്ച ബാഗും തൂക്കി അച്ചുവന്നു. രണ്ടുപേരും കൂടെ എന്റെ ഇരു കവിളിലും എന്നും തരാറുള്ള സ്നേഹചുംബനം നൽകി. അത് കിട്ടിയപ്പോൾ എന്ത് സുഖം. ഞാൻ ആ സുഖത്തിൽ ലയിച്ചിരിക്കുമ്പോൾ ദേവു പറഞ്ഞു.

"ചെക്കന്റെ മുഖം നോക്കിക്കേ.. എന്താ സുഖം ല്ലേ "

"പോടി പുല്ലേ " ഞാൻ ഒന്ന് ഇളിച്ചു.

പോയി വരാമെന്ന് പറഞ്ഞു രണ്ടുപേരും ഇറങ്ങി. നീല ചുരിധാറിൽ ഓളം വെട്ടുന്ന അച്ചുവിന്റെ ചന്തികളിൽ നോക്കി ഞാൻ വാതിൽ ചാരി.

💬 Comments

View all comments