Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]
താഴെക്കിറങ്ങി ബിബിൻ സൊള്ളി തന്നെ ഇരിക്കുന്നണ്ട്. ഞങ്ങളെ കണ്ട് അവൻ ഫോൺ വെച്ചു.
"എന്ത് ഉറക്കമാടെ" ഇറങ്ങി വന്ന ഉടനെ ബിബിൻ ചോദിച്ചു.
"ഉറങ്ങി പോയടാ, എന്നാൽ നമുക്കിറങ്ങിയാലോ. ഇപ്പം തന്നെ വൈകി"
"എന്നാൽ ഇറങ്ങാം .അതൊക്കെ പോട്ടെ ഇവനെന്തിനാ ഇത്രേം പേടിക്കുന്നെ എന്ന എനിക്ക് മനസിലാക്കാത്തെ " റോഷന്റെ മുഖത്തു നോക്കി ബിബിൻ ചോദിച്ചു.എനിക്ക് ചിരിയാണ് വന്നത്. ഞാൻ എന്ത് ചെയ്താലും റോഷൻ കൂടെ ഉണ്ടാകും എന്ന് ചേച്ചിക്കറിയാം. അതുകൊണ്ട് ഉള്ള ചീത്തയിൽ ഭൂരിഭാഗവും അവൻ കേൾക്കുന്നുണ്ട്. ഞാൻ അവന്റെ മുഖത്ത് നോക്കി ഒന്ന് ഇളിച്ചു.
"നീ ഇളിക്കല്ലേ, ഇത് കേൾക്ക് ബിബിനെ ഒരു പ്രാവിശ്യം ഇവന് ഞാൻ കുറച്ച് വീഡിയോ കൊടുത്ത്.ഇവൻ അത് കാണുന്നത് ഇവന്റെ ചേച്ചി എങ്ങനെയോ കണ്ടു. ഒരു കൂട്ടുകാരനാണെന്ന പരിഗണന പോലും തരാതെ ഇവൻ എന്നെ ഒറ്റി. ഒറ്റിയത് പോട്ടെ അവന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഇവന്റെ ചേച്ചിയുടെ വായിലുള്ള ചീത്ത മുഴുവൻ കേൾപ്പിച്ചു.ഭാഗ്യത്തിന് തല്ലിയില്ല. അന്ന് മുതൽ എനിക്ക് കേൾക്കാൻ തുടങ്ങിയ. ഇവൻ എന്ത് ചെയ്താലും കുറ്റം ഇപ്പൊ എനിക്കാ അതൊകൊണ്ട് ഇവന്റെ അടുത്ത് പോവൽ ഞാൻ അങ്ങു നിർത്തി "റോഷൻ വികാരനായി. ഞാനും ബിബിനും ചിരി അടക്കി പിടിച്ചു.
സംഭവം നടന്നത് കുറച്ചു മുൻപാണ്. ഒറ്റക്ക് വീഡിയോ കണ്ടൊണ്ടി രിക്കുമ്പോഴാണ്. ചേച്ചി വന്ന് കോണിങ് ബെൽ അടിച്ചത്. പെട്ടന്ന് ഫോൺ ഓഫാക്കി സോഫയിൽ വെച്ച് നേരെ പോയി വാതിൽ തുറന്നു. അവൾ നേരെ കേറിവന്നു സോഫയിലിരുന്ന് ഫോണെടുക്കും ഒന്നും ഞാൻ കരുതിയില്ല. ഫോണിന് ഞാൻ ലോക്കും വെക്കാറുമില്ലായിരുന്നു.നേരെ
💬 Comments
View all comments