0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍]

Author : രാമൻ Read All Parts 120.8K

കിടന്നിട്ടും അവൾക്ക് ഒരു അനക്കവുമില്ല.
അവസാനം ഞാൻ വിളിച്ചു.

"എടി ചേച്ചി,"

അവൾക്ക് ഒരു മിണ്ടാട്ടാവുമില്ല. ഇത് എന്തു കൂത്ത് എന്ന് വിചാരിച്ചു മുഖമുയർത്തി നോക്കുമ്പോൾ അവൾ ഉണ്ട് ശബ്ദമില്ലാതെ ചിരിക്കുന്ന്. എനിക്ക് ദേഷ്യം ഇറച്ചു കയറി

"അപ്പൊ നീയെന്നെ പറ്റിക്കുകയായിരുന്നല്ലേ", അവളെ മേത്തുനിന്ന് ഉന്തിക്കൊണ്ട് ഞാൻ ചോദിച്ചു.
അവൾ കണ്ണുരുട്ടി നോക്കി എന്നെ വലിച്ചു അവളെ മീതെകിട്ടു. ഉരുണ്ട മാമ്പഴങ്ങൾ എന്റെ നെഞ്ചിൽ അമർന്നപ്പോൾ ഒരു സുഖം തോന്നിയെങ്കിലും അത് കുറച്ച് നേരം മാത്ര മായിരുന്നു അവളുടെ പല്ലുകൾ എന്റെ കവിളിലമർന്നു.

"ഓഹ് എടീ ചേച്ചീ..." അറിയാതെ എന്റെ വായിൽ നിന്ന് ശബ്‌ദമുയർന്നു. കടിച് പാടാക്കിയിട്ടുണ്ട്.എന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു.
കടി വിട്ടതും ഞാൻ അവളുടെ മുഖത്തേക്ക് ദയനീയതയോടെ നോക്കി.

"ഇതെന്തിനാന്നറിയോ" പിരികമുയർത്തി കടിച്ച ഭാഗത്തു ഒന്ന് കുത്തികൊണ്ട് അവൾ ചോടിച്ചു.

"മ്മ്ഹ് ഹ്മ്മ്" അറിയില്ല എന്നർത്ഥത്തിൽ ഞാൻ തലയിട്ടി.

"നിന്റെ കണ്ണുനിറക്കലും അഭിനയവുമൊക്കെ കണ്ടിട്ട് ഒരു അവാർഡ് തരാൻ തോന്നി അതാ, എന്താ അഭിനയം, ഈ പ്രവിശ്യത്തെ ഓസ്കാർ നിനക്ക് തന്നാലോ "

ഇവൾക്കിതൊക്കെ മനസ്സിലായോ ഇനി വേറെ ഐഡിയ എടുക്കണ്ടി വരുമല്ലോ

"അവനെ ഞാൻ വിളിക്കുന്നുണ്ട് ആ റോഷനെ അവനാണ് നിന്നെ ചീത്തയാക്കുന്നത്"

"എടി ചേച്ചി അവൻ ഒന്നും ചെയ്തില്ല ഞാൻ കിടന്ന് ഉറങ്ങി പോയതാ , ഇപ്പൊ തന്നെ അവൻ നിന്നെ ഹിറ്റ്ലർന്ന വിളിക്കുന്നത് ഇനി അത് മാറ്റി പുതിയ വാക്ക് കണ്ടുപിടിക്കേണ്ടി വരും"

"അവനെത്തെങ്കിലും വിളിച്ചോട്ടെ "

"എടി ഇന്നവൻ ആ ബിബിനോടും പറഞ്ഞു നിന്റെ സ്വഭാവത്തെ പറ്റി, അന്ന്

💬 Comments

View all comments