0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]

Author : രാമൻ Read All Parts 108382

ഞാൻ തിരിഞ്ഞു. അവളുടെ മുഖം കുറച്ചു പ്രസന്നമായത് പോലെ തോന്നി. തിരിച്ചു എടുത്ത് ഞാൻ പുറത്തേക്ക് വരുമ്പോൾ അവളുടെ ഇടതു കൈ എന്റെ കഴുത്തിലൂടെ ചുറ്റി വാത്സല്യം പൂർവ്വം എന്റെ മുഖത്തേക്ക് നോക്കി. എന്താണെന്ന് ഞാൻ പിരിക്കമുയർത്തി ചോദിച്ചപ്പോ ചെറിയ ഒരു കള്ളചിരിയോടെ. ഒന്നുമില്ലെന്ന് അവൾ കൺചിമ്മി കാണിച്ചു.നേരെ ബെഡിൽ കിടത്തി അവലുടെ എടുത്തിരുന്ന ഞാന്‍ കാലു നേരെയാക്കി കൊടുത്ത്പ്പോള്‍ അവള്‍ ഇടതുകൈ നീട്ടി അടുത്ത് വരാന്‍ കാണിച്ചു തല ഞാൻ അവളിലേക്കടുപ്പിച്ചപ്പോ എന്റെ വലതു കവിളത്തു ആഞ്ഞു കടിച്ചു.

"ഹാ ഹാ എന്റെ അച്ചു....ചേച്ചി വിട് വിട് " ഞാൻ അർത്തുകരഞ്ഞപ്പോൾ അവൾ ദേഷ്യത്തേടെ കടിവിട്ടു. "ഇതെന്തിനാണ് അറിയോ,....."ഇല്ലെന്ന് ഞാന്‍ തലയാട്ടിയപ്പോ.കണ്ണുരുട്ടി

"എന്റെ പാന്റ്റിയെടുത്ത് നോക്കിയതിനു "അവൾ ഇടതു കൈകൊണ്ട് എന്റെ ചെവിക്ക് പിടിച്ചു നുള്ളി

"ഹാ വിട് " ഞാൻ വീണ്ടും കരഞ്ഞു.

"ഇത് എന്നെ കളിയാക്കിയതിന് " ചെവിയിലേക്ക് ചൂണ്ടി അവൾ പറഞ്ഞതും അടുത്തത് കിട്ടാൻ കാത്തുനിൽക്കാതെ ഞാൻ ബെഡിൽ നിന്നും ചാടിയിറങ്ങി. എന്റെ ചാട്ടം കണ്ട് അവൾക്ക് ചിരിപ്പൊട്ടിയെങ്കിലും. അത് കടിച്ചുപിടിച്ചു കപടദേഷ്യത്തോടെ എന്നെ വിളിച്ചു.

"കിച്ചൂ ഇങ്ങട്ട് വാ..."

"ഞാൻ വരില്ല എന്നെ കടിക്കാനല്ലേ " അങ്ങനെ അവൾ എന്നെ കടിച് അവളുടെ പല്ലിന്റെ മൂർച്ച കൂട്ടണ്ട.

"ഇങ്ങട്ട് വാ... കിച്ചൂ " അവളുടെ ശബ്‌ദം ഒന്ന് കനത്തപ്പോ. ഒരു കടിക്കൂടെ ഏറ്റുവാങ്ങുക എന്ന ലക്ഷ്യത്തോടെ ഞാൻ അവടുടെ എടുത്തിരുന്നു കണ്ണടച്ചു. ചേച്ചിയല്ലേ ചെയ്യട്ടെ എന്ന് വിചാരിച്ചു.അല്ലെങ്കില്‍ ചിലപ്പൊ പ്രതീക്ഷിക്കാത്ത് നേരത്ത് അവളെന്തെങ്കിലും ചെയ്ത് കളയും.കടി പ്രേതീക്ഷിച്ചിടത് ഒരു നനുത്ത

💬 Comments

View all comments