Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]
മാറിപ്പോയോ.
"ഹലോ........ഇത് റോഷൻ തന്നെയല്ലേ? "
"ആട പട്ടി ഞാൻ തന്നെയാ "
"നിനക്കെന്താ ഒരു മാറ്റം "
"എന്ത് മാറ്റം "
"നിന്റെ സംസാരത്തിലൊക്കെ എന്തൊക്കൊയോ ഒരു വശപ്പിശ ശ ശക് "
"അതേ..... അത് അതില്ലെ.. " അയ്യേ! ഇവനെന്താ പെണ്ണുങ്ങളെപ്പോലെ.മുക്കിയും മൂളിയും.ഇവനിതെന്താ പറ്റിയത്.ഒരു നിമിഷം ഞാൻ നിശബ്ദതമായപ്പോൾ അവൻ തുടർന്നു.
"ഹലോ നീ പോയോ "
"ഇല്ല നീ പറ....."
"അത്......"
"ടാ പട്ടി..മര്യാദക്ക് പറഞ്ഞില്ലെങ്കിൽ.അച്ചുചേച്ചിയെ കൊണ്ട് ഞാൻ വിളിപ്പിക്കും. അവന്‍റൊരു കൊഞ്ചൽ" സ്വിച്ചിട്ടപോലെ അവന്റെ ടോൺ മാറി
"എടാ നമ്മുടെ നിമ്മിയില്ലേ? അവൾ അവളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞെടാ "
"നിമ്മിയോ അവളെന്തിനാ.. നിന്നെ "
"അതൊന്നും പറഞ്ഞില്ല പതിനൊന്നാവുമ്പോൾ എത്താനാ പറഞ്ഞെ"
നിമ്മി ഞങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്ന. സുന്ദരിമാരിൽ ഒന്നാമത്തവൾ. എല്ലവരും അവളുടെ പിന്നാലെയാണ്. റോഷനൊക്കെ മണത്തു മണത്തു എത്ര തവണയാ നടന്നത്. അവൾ തിരിഞ്ഞു നോക്കിയില്ല.എന്നാലും അവളെന്തിനാ ഇവനെ .എനിക്ക് അവളെ കാണുമ്പോൾ ഒന്നും തോന്നിയിട്ടില്ല കാരണം അന്ന് എന്റെ മനസ്സ് ഒരു പിശാചിന്റെ കയ്യിലായിരുന്നു.
"അതിനെന്തിനാ നീ കുളിച്ചൊക്കെ പോകുന്നെ " സംശയം തീരാതെ ഞാൻ ചോദിച്ചു.
"പോടാ ഒന്നും അറിയാത്ത പോലെ "
"ഹേ അവൾ അതിനാണോ വിളിച്ചേ... "
"അതൊന്നും അറിയില്ല.എന്തായാലും ഇന്ന് ഞാനൊരു കലക്കുകലക്കും മോനേ....."
"അത് നീ എന്തെങ്കിലും ചെയ്യ്.അവളുടെ അച്ഛനും .അമ്മയും"
"എനിക്ക് തോന്നുന്നു അവളുടെ അച്ഛനും അമ്മയും ജോലിക്ക് പോവുല്ലോ അതുകൊണ്ടായിരിക്കും പതിനൊന്നിന് വരാൻ പറഞ്ഞെന്ന് "
"എടാ സൂക്ഷിച്ചിക്കെ പൊയ്ക്കോ. ആരെങ്കിലും പിടിച്ചാൽ അറിയാലോ പണ്ടത്തെ പോലെ
💬 Comments
View all comments