0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Author : രാമൻ Read All Parts 54720

എന്നോട് പ്രണയമോ.ഞാനിതെന്തൊക്കെയാ കേൾക്കുന്നത്. അവളുടെ ഓരോ നോട്ടവും പരുങ്ങളും ഇത് കൊണ്ടായിരുന്നോ. എന്റെ മുന്നിൽ തുണിയഴിച്ചത് ആ സ്നേഹത്തിന്റെ കാരണം കൊണ്ടാണോ...ഇല്ല ഇതൊരിക്കലും എനിക്ക് സമ്മതിക്കാൻ പറ്റില്ല. അവൾ എന്റെ ചേച്ചിയാണ്. അവളെ യങ്ങനെയെ എനിക്ക് കാണാൻ സാധിക്കുകയുള്ളു.

"ചേച്ചി നീയെന്തൊക്കെയാ ഈ പറയുന്നേ, ഞാൻ നിന്റെ അനിയനല്ലേ " ദയനീയമായിരുന്നു എന്റെ വാക്കുകൾ.

"പറ്റുന്നില്ല കിച്ചൂട്ടാ... ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എല്ലാം ഞാൻ മറക്കാൻ നോക്കി പക്ഷെ നിന്റെ സ്നേഹം കാണുമ്പോൾ നീ എന്നെയും ദേവൂനെയും നോക്കുന്നത് കാണുമ്പോൾ എനിക്ക് അറിയില്ല ഞാൻ ചെയ്യുന്നത് ശരിയാണോന്നും. ഇന്നലെ നീ അങ്ങനെയൊക്കെ ചെയ്തപ്പോൾ ഞാൻ തടഞ്ഞത് ദേവുവിനെ ഓർത്തത് കൊണ്ട് മാത്രമാണ് പക്ഷെ രാവിലെ മുതൽ റിയയോട് നീ കൊഞ്ചികുഴയുന്നത് കാണുബോൾ നീ എന്നിൽ നിന്ന് അകന്നുപോകുന്ന പോലെ അതാ ഞാൻ അങ്ങനെ ഒക്കെ നിന്നോട് പെരുമാറിയത്. ഇത്രെയും കാലം മനസ്സിൽ കൊണ്ടു നടന്നിട്ട് പെട്ടന്ന് നീ എന്നെ വിട്ടു പോകുമെന്ന് തോന്നിയപ്പോൾ ഞാനില്ലാതെയാകുന്ന പോലെ. ഇപ്പോഴെങ്കിലും എനിക്ക് പറയണമെന്ന് തോന്നി ഇല്ലേല്‍ എന്‍റെ ജീവന്‍ പോകുമെടാ "

എന്റെ നെഞ്ച് വീണ്ടും കലങ്ങി. ഇത്രയും കാലം എന്നെയും മനസ്സിലിട്ട് ഇവൾ. എന്റെ ദൈവമേ എന്ത് പരീക്ഷണമാണിത്. ഇവളോട് ഞാൻ എന്ത് പറയും. എനിക്ക് നിന്നെ ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ലെന്ന് പറയണോ?.ഇതൊന്നും ഒരിക്കലും നടക്കില്ലെന്ന് പറയണോ?.അവളുടെ തല കുനിച്ചുള്ള കരച്ചിൽ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.ഞാനിവളോട് എന്ത് പറയും.ഒന്നും ചെയ്യാനാകാതെ ഞാന്‍ വിഷമത്തിലായി.

അന്നത്തെ ദിവസം മൊത്തം സംഭവബഹുലമായി കടന്നുപോയി. അച്ചുവിനെ ഞാൻ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു കിടത്തി.അവളെ

💬 Comments

View all comments