0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Author : രാമൻ Read All Parts 54718

'- ഹേ ഞാൻ മണപ്പിച്ചു നടക്കുന്നതിന് ഇവളിക്കെന്താ റിയയുടെ പിറകെ പോവരുതെന്ന് പറഞ്ഞാൽ പോരെ.മറ്റുള്ളവരെയെന്തിനാ ഒഴിവാക്കുന്നത്. പേടിച്ച മുഖവുമായി ഞാൻ തല പൊക്കിയപ്പോൾ അവൾ എന്തോ ആലോചിച്ച് നിൽക്കാണ്.

"അതേ ചേച്ചി.... റിയയുടെ പിറകെ പോവാതിരിക്കുന്നതോക്കെ നിന്‍റെ കൂട്ടുകാരി, പക്ഷെ ബക്കിയുള്ളവര്‍ "

"ഞാൻ പറഞ്ഞത് അങ്ങു കേട്ടാൽ മതി " അവൾ ശബ്‌ദം കടുപ്പിച്ചു.

"അതെന്താ "

"എനിക്കിഷ്ടമില്ല അത്രതന്നെ "അവളുടെ ശബ്ദം വിറക്കുന്ന കൂട്ടത്തിൽ ആ ശരീരവും വിറച്ചു.വൾക്കിഷ്ടല്ലന്നൊ ഞാൻ നോക്കുന്നതിന് ഇവൾക്കെന്താ.എല്ലാ കാര്യത്തിലും ഇടപെടുന്ന പോലെയാണോ ഇത് ഇത് എന്റെ സ്വാതന്ത്ര്യം അല്ലെ അതവൾ എതിർക്കുകയല്ലേ..

"അതെന്താന്ന ചോദിച്ചേ " എനിക്കും കുറച്ചരിശം വന്നിരുന്നു.

"അതെനിക്ക് പറയാൻ പറ്റില്ല "

"എന്തുകൊണ്ട് "

"ഞാൻ നിന്റെ ചേച്ചിയായതുകൊണ്ട് "അവൾ നിന്നാകെ വിറക്കുകയാണ്. ഇവളെന്തിനാ ഇങ്ങനെയൊക്കെ. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ.

"ചേച്ചിയായത് കൊണ്ട് പറയാൻ പറ്റാത്ത എന്ത് കാര്യമാ നിനക്കുള്ളത്." അന്തരീക്ഷം മൊത്തം കിടന്ന് കുലുങ്ങുകയായിരുന്നു. ഞങ്ങളുടെ ശബ്ദങ്ങള്‍ പരസ്പരം അവിടെ മുഴങ്ങി.

"എടാ തെണ്ടി എനിക്ക് നിന്നെ ഇഷ്ട. ഭയങ്കരയിഷ്ടാ, നിന്നെയർക്കും വിട്ടുകൊടുക്കൻ എനിക്ക് പറ്റില്ല. റിയയൊക്കെ മണപ്പിച്ച് നിന്‍റെ പുറകെ വരുംബൊല്‍ എനിക്കെന്ത് ദേഷ്യം വരുന്ന് നിനക്ക് അറിയൊ...നീയെന്താ ഇതൊന്നും മനസ്സിലാക്കാത്തെ..എനിക്ക് ജീവനുള്ള കാലം വരെ നീയന്റെ അടുത്തുണ്ടാകണം. നീയില്ലാതെ എനിക്ക് പറ്റില്ല കിച്ചൂട്ടാ..... " കോളറില്‍ കൈവെച്ചു കുലുക്കി അവളതു പറഞ്ഞപ്പോ ഒന്നും മനസ്സിലാകാത്ത അവസ്ഥയായിരുന്നു എന്‍റെ. ഇതെല്ലാം എന്റെ സ്വപ്നമാണോ ഞാൻ കയ്യിൽ ഒന്ന് നുള്ളിനോക്കി ഹേയ് അല്ല നല്ല വേദനയുണ്ട്. കേട്ടതൊന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ ചേച്ചിക്ക്

💬 Comments

View all comments