0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Author : രാമൻ Read All Parts 54692

സംഭവമൊക്ക ഇവളറിഞ്ഞോ?.അല്ലെങ്കിലും ഞാൻ ഒന്നും ചെയ്തില്ലല്ലോ. റിയേച്ചിയല്ലേ എന്റെ അടുത്ത് വന്നത്.

"ഞങ്ങൾ തമ്മിലൊ നീയെന്തൊക്കെയാ അച്ചു പറയുന്നേ "

"നീയെന്നെ മണ്ടിയാക്കൊന്നും വേണ്ട നിങ്ങളുടെ ഒച്ചയും ബഹളമൊക്കെ ഇന്നലെ ഞാൻ കേട്ടതാ പിന്നെ നിന്റെ മൊബൈൽ തുറന്ന് നോക്ക് അത് കള്ളം പറയില്ലല്ലോ " ഞാൻ പെട്ടന്ന് മൊബൈൽ തുറന്നു. റിയേച്ചി എന്റെ മടിയിൽ ഇരിക്കുന്ന അവളിന്നെടുത്ത സെൽഫി. അതിൽ ഞാൻ റിയേച്ചിയുടെ മണം ആസ്വദിച്ച് കണ്ണടച്ചപ്പോൾ. അവൾ ചുണ്ടടുപ്പിച്ചു ഉമ്മവെക്കുന്ന രീതിയിൽ എടുത്തത്. പിന്നെ വേറെ ഫോട്ടോകളും. ഞാൻ നിന്നുരുകി. ഇവളിതെപ്പോ കണ്ടു. റിയേച്ചിയുടെ കയ്യിലായിരുന്ന ഫോൺ അവൾ ഇവളുടെ എടുത്ത് വച്ചിട്ടാണൊ പോയത്. അപ്പഴത്തെ ടെൻഷനിൽ അത് എടുക്കാനും മറന്നു. അച്ചുവിന്റെ മുഖത്ത് കൊല്ലാനുള്ള ദേഷ്യം.

"എടി ചേച്ചി ഞാൻ.. അവൾ അവളാ എന്റെ മടിയിൽ കയറി ഇരുന്നത് " നിന്ന് വിയർത്ത ഞാൻ എങ്ങനെയോ വിക്കി പറഞ്ഞു.അവൾ ഉണ്ടാക്കണ്ണുരുട്ടി ഇടതു കയ്യുടെ ചൂണ്ടു വിരൽ എന്നെ നേർക്ക് നീട്ടി

"ഇനി മേലാൽ അവളെയോ വേറെ ആരെങ്കിലും നിന്റെ അടുത്ത് കണ്ടാൽ "

"ഇല്ല " ഇടക്ക് കേറി ഞാൻ പറഞ്ഞു.

"ഇനി ആരെങ്കിലും നീ മണപ്പിച്ചു നടന്നൂന്ന് ഞാൻ അറിഞ്ഞാൽ നിന്റെ ചുക്കാമണി അരിയും മനസ്സിലായോടാ പട്ടി " എന്റമ്മേ ആ കണ്ണിലെ ഭാവം തനി ഭദ്രകാളി തന്നെ. ഞാൻ നിന്നു വിറച്ചു.ഇവളുടെ ഒച്ചകേട്ട് ഫ്ലാറ്റിലെ ആളുകൾ മുഴുവനും ഇറങ്ങി വരും എന്ന് ഞാൻ കരുതി. അവളുടെ വാക്കുകൾ ഒന്നുകൂടെ ഞാൻ ഓടിച്ചുവിട്ടു. 'ഇനി ആരെക്കിലും മണപ്പിച്ചു നടന്നാൽ നിന്റെ ചുക്കമണി

💬 Comments

View all comments