Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]
കഴിക്കുന്നില്ലെ?"
"ടാ ടാ നീയെന്താ സൂപ്പർ ഫാസ്‌റ്റോ നിനക്കെങ്ങോട്ടെങ്കിലും പോകന്നുണ്ടോ " എന്റെ നിർത്താതെയുള്ള ചോദ്യം കേട്ട് അവൾ അമ്പരന്നു. അച്ചു എന്തെങ്കിലും ഇടയിൽ കയറി പറയുന്ന് കരുതി ഞാൻ വേഗം ഫോൺ നിർത്തിക്കാൻ നോക്കിയതാണ്. അച്ചുവിന്റെ മുഖത്ത് നോക്കിയപ്പോൾ അത് മനസ്സിലായവണ്ണം അവൾ ചിരിക്കുകയാണ്.
"എടീ അതല്ല ചാർജ് ഇപ്പൊ കഴിയും അല്ലെടീ അച്ചൂ... " ഞാൻ അച്ചുവിന്റെ മുഖത്ത് നോക്കി ഇരന്നു. "ഹ അതെയെടി ചാർജ് ഇപ്പൊ കഴിയും "അവളൊരു ഒഴുക്കാൻ മട്ടിൽ പറഞ്ഞതും എനിക്കാശ്വാസമായി.
"എന്നാൽ ഒക്കെ ഞാൻ നാളെ തന്നെയെത്തും. പിന്നെ രണ്ടാളും അടിയൊന്നും കൂറ്റരുത് കേട്ടോ.... രണ്ടു പേർക്കും ഉമ്മാ...."അവൾ ഫോൺ കട്ടുചെയ്തപ്പോൾ ഞാൻ അച്ചുവിനെ നോക്കി.അവൾ എന്റെ പരാക്രമങ്ങൾ ഒക്കെ കണ്ട് ചിരിച്ചിരിക്കാണ്.
"നീ വല്ലാത്ത സാധനമാണ് അച്ചു എന്നെ ഇങ്ങനെ വിഷമിപ്പിക്കാൻ നിനക്ക് നല്ല ഇഷ്ടല്ലേ "
"അതേ എനിക്ക് നല്ല ഇഷടാ.... നീ വിഷമിച്ച് നടക്കുമ്പോൾ എന്റെ കിച്ചൂട്ടാ എനിക്ക് കിട്ടണ സുഖം എന്താണ് അറിയോ.... "
"എന്താ??"
"അത് പറയാൻ പറ്റില്ലടാ എന്തോ എനിക്ക് ഭയങ്കര ഇഷടാ "അവൾ എന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
"ദുഷ്ട "ഞാൻ പുറത്തേക്ക് നോക്കി വിഷമത്തോടെ പറഞ്ഞു തിരിഞ്ഞിരുന്നു.അവൾ തിരിച്ചു പഴയെ ആൾ ആയെങ്കിലും എനിക്കെന്തോ ഒരു അസ്വസ്ഥത പോലെ. ഇടക്കിടക്ക് അവൾ ഇന്നലത്തെ കാര്യം പറയുന്നത് കൊണ്ട് തന്നെയാണ്.
"അച്ചു നിനെക്കെന്നോടുള്ള ദേഷ്യം തീർന്നില്ലല്ലേ" എന്റെ ശബ്‌ദം ഇടറിയിരുന്നു.
"കിച്ചൂ ഞാൻ ഒന്ന് ചോദിക്കട്ടെ. നീയും റിയയും തമ്മിലെന്താ "അവളുടെ ഒച്ചപൊന്തി ഞാൻ ഒന്ന് ഞെട്ടി. ഇന്നലത്തെ
💬 Comments
View all comments