0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Author : രാമൻ Read All Parts 54590

കരടു കാണുന്നുണ്ട് "

"നോക്കി നിൽക്കാതെ അതെടുക്കട പൊട്ടാ "

"പൊട്ടൻ നിന്റെ കെട്ടിയവൻ ഇങ്ങനെയാണെങ്കിൽ ഞാനെടുക്കില്ലാട്ടോ " പൊട്ടൻന്ന് വിളിച്ച ദേഷ്യത്തിൽ ഞാൻ അവളുടെ തലക്ക് ഒരു കൊട്ടുകൊടുത്തു.

"ഒന്ന് എടുക്കട "അവൾ ദയനീയമായി പറഞ്ഞപ്പോ എനിക്ക് ഒരു കുസൃതി തോന്നി. ഞാൻ നേരെ അവളെ അടുപ്പിച്ചു കണ്ണു തുറന്നു വച്ചു കരട് കണ്ടതും കണ്ണിലേക്കു എന്റെ വായടപ്പിച്ചു നാക്കുകൊണ്ട് ആതിനെ നക്കിയെടുത്തു. പെട്ടന്നുള്ള പ്രവർത്തിയിൽ പേടിച്ച അച്ചു ഞാൻ അവസാനം അവളുടെ കണ്ണിലൊരു ഉമ്മകൂടി കൊടുത്തപ്പോൾ കുണുങ്ങി ചിരിച്ചു.

സൂര്യനസ്തമിച്ച് കഴിഞ്ഞു ഇരുട്ട് വ്യാപിച്ചു. നോക്കെത്താ ദൂരത്ത് തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളും, നിലത്തു പറന്നൊഴുകുന്ന തെരുവ് വിളക്കുകളും വാഹനങ്ങളും. പരസ്പരം മിണ്ടാതെ കുറച്ചു നേരം ഞങ്ങളിരുന്നു.അച്ചുയിരിക്കുന്നതിന്റെ തൊട്ടു താഴെ അവളുടെ താഴ്ത്തിവെച്ച ഇടതുകാലിനോട് ചേർന്നാണ് ഞാൻ ഇരുന്നത്.കുറച്ച് നേരത്തെ നിശബ്ദത മുറിച്ചത് ദേവു എന്റെ ഫോണിൽ വിളിച്ചപ്പോഴാണ് .അകത്തു അച്ചുവിന്റെ ബെഡിലായിരുന്നു ഫോൺ അതെടുത്തു അച്ചവിന്റെ അടുത്തിരുന്നു.

"ഹലോ മക്കൾസ് "അപ്പുറത്തുനിന്ന് ദേവുവിന്റെ ചിരി.ഞാൻ ഫോൺ സ്പീക്കറിലിട്ടു. "പറഞ്ഞോടി ഞങ്ങൾ കേൾക്കുന്നണ്ട് "അച്ചു മറുപടി പറഞ്ഞു.

"എവിടെ എന്റെ ചെക്കൻ അവനെ നീ സൈഡിലാക്കിയോ "

"പിന്നെ അവന് ഇവിടെ മലമറിക്കുന്ന പണിയല്ലേ. ഇന്ന് റിയവന്ന എല്ലാം ചെയ്തത് അവനിവിടെ വിലസി നടക്ക കൂടെ കുറേവഷളത്തവും " അച്ചു എന്റെ മുഖത്തു നോക്കി പറഞ്ഞു.ഞാൻ അവളുടെ കൈക്ക് പിടിച്ചു ബാക്കി കാര്യങ്ങളൊക്കെ പറയാതിരിക്കാൻ.അവളെന്റെ കവിളിലൊന്ന് തട്ടിയിട്ട് കൊഞ്ഞനം കാട്ടി.

"എടി ദേവു നീ നാളെ തന്നെ വരില്ലേ.... എപ്പഴാ രാവിലെ തന്നെയെത്തോ... പിന്നെയെന്തൊക്കെയാ...നീ ഭക്ഷണമൊക്കെ

💬 Comments

View all comments