0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]

Author : രാമൻ Read All Parts 54425

പിടിച്ചിരുന്നു. അത് വിട്ടു കൊടുത്താൽ അടിയുറപ്പാ.അവളെന്റെ പുറം പൊളിക്കും.എത്ര തവണ ഒരു ദയയുമില്ലാതെ അവളെന്നെ തല്ലിയിരിക്കുന്നു.

"വേണ്ടടാ വേണ്ട എനിക്ക് ഒരു ദൃതിയുമില്ല, ഞാൻ ഇവിടെക്കിടന്ന് മുള്ളിക്കോളാം നാളെ ദേവൂവന്ന് ഇതല്ലാം നേരിട്ട് കാണടട്ടെ, നീയെന്റെ അമ്മിഞ്ഞക്ക് പിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രെമിച്ചെന്നും ഭക്ഷണം പോലും തന്നില്ലെന്നും ഞാൻ പറഞ്ഞോളാം" അവൾ ഒറ്റ ശ്വാസത്തിൽ അത് മൊത്തം പറഞ്ഞപ്പോ എന്റെ കണ്ണു തള്ളി.

"പീഡിപ്പിക്കാനോ...."

"ഹാ പീഡിപ്പിക്കാൻ " അവൾ സിമ്പിലായി കൈ മലർത്തി.നല്ല ദേഷ്യത്തിലാണ് കക്ഷി ഇനിയും ബലം പിടിച്ചുനിന്നാൽ.ചിലപ്പോ അവൾ ഇതിനപ്പുറവും നാളെ പറയും. സോപ്പിടുക തന്നെ, ഞാൻ അവളിലേക്ക് കുറച്ചു ചേർന്നുനിന്നു.

"എടി അച്ചു " ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ തോളിലൊന്ന് തോണ്ടി

"പോടാ എനിക്ക് നിന്നോട് സ്നേഹമില്ലല്ലേ?? ആയിക്കോട്ടെ നീ അവളെ പോയി കൊഞ്ചിച്ചോ എന്റടുത്തു വരണ്ട " അവൾ കണ്ണിൽ വെള്ളം നിറച്ചു.ഹോ ഇങ്ങനെയൊരു പെണ്ണ്.ഇന്നലെ എന്നോട് മിണ്ടാതിരിക്കുമ്പോഴൊന്നും ഈ കണ്ണുനീർ കണ്ടിട്ടില്ല. ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ അപ്പം കണ്ണുനിറച്ചോളും.

"എന്റെ പൊന്നീച്ചേ......ശ്ശെ!! ശ്ശെ... എന്റെ പൊന്ന് ചേച്ച്യേ ഞാൻ ഇങ്ങനെ നിന്നെ കളിപ്പിക്കാൻ ഓരോന്ന് പറയിണതല്ലേ.... നീ ദേ ഇങ്ങട്ട് ഹാ ഇങ്ങട്ട് നോക്ക്യേ നീ ഇങ്ങനെ സീര്യസാക്കിയാലോ?? അയ്യേ.... വാ വന്നേ. ഇനി നീ എനിക്ക് പണിതരാൻ വേണ്ടി മാത്രം ഇവിടെകിടന്നു മുള്ളും " ഞാൻ കുനിഞ്ഞു അവളെ വാരിയെടുത്തു. അവൾക്ക് വലിയ മൈൻഡ് ഒന്നുമില്ല മുഖം വീർപ്പിച്ചു മിണ്ടാതെ നിൽക്കാണ്.

"ഡീ പെണ്ണെ കഴുത്തിലൂടെ കൈയ്യിട്ട് പിടിച്ചേ ഇല്ലേൽ നീ താഴെ പോകും "ഞാൻ കുറച്ചു സീരിയസ്

💬 Comments

View all comments