Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍]
ആയി പറഞ്ഞു. അവൾ ഒന്ന് മടിച്ചു കൈകൾ കഴുത്തിലൂടെയിട്ടു.
"ഇനി ഒന്ന് ചിരിച്ചേ "വലത്തേ നെഞ്ചിൽ തലവെച്ച അവളുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞതും മുഖം വക്രിച്ചുകൊണ്ട് അവൾ കൊഞ്ഞനം കാട്ടി. ആ മുഖം കാണുമ്പോൾ കയ്യിലിരുക്കുന്നത് ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നി. അവളുടെ ആ നീണ്ട മൂക്ക് പിടിച്ചു വലിച്ചു കൊഞ്ചിക്കാൻ മനസ്സ്സ് പറഞ്ഞു.
"മര്യാദക്ക് ചിരിച്ചോ ഇല്ലേൽ നിന്നെ ഞാൻ നിലത്തിടും "
"ഹോ ഇങ്ങനെയൊരു സാധനം ചിരിക്കാം ഈൗഈ..." അവളൊരു അളിഞ്ഞ ചിരിച്ചിരിച്ചു.
"അപ്പൊ നിനക്ക് അനുസരണയൊക്കെയുണ്ടല്ലേ "
"ആവശ്യം എന്റെയായി പോയില്ലേ "അവളൊന്നും നെടുവീർപ്പിട്ടു.അവളെയും കൊണ്ടുഞാൻ ബാത്‌റൂമിലേക്ക് നീങ്ങി.
"ഡീ പെണ്ണെ നീ ഗുണ്ട് മണിയാവണ്ട് ട്ടോ നല്ല വെയ്റ്റ് "കൈയ്യിൽ നിന്ന് ഊർന്ന് പോയ അവളെ ഒന്നുടെ വലിച്ചു നെഞ്ചത്തേയ്ക്കിട്ട് ഞാൻ പറഞ്ഞു.
"എടുത്ത് പഠിച്ചോ ഇനിയും ആവശ്യമുണ്ടാകും "
"എന്താവിശ്യം " ഞാൻ പെട്ടന്നു ചോദിച്ചു.
"അ..ത്.. എന്റെ കാലു ശെരിയാക്കണ്ടേ അതുവരെ നീ എടുക്കേണ്ടേ " അവളുടെ മുഖത്ത് ഒരു പരിഭ്രമം പോലെ.ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ തലതാഴ്ത്തി.
"പതുക്കെയിരിക്ക് " ഞാൻ അവളെ ടോയ്‌ലെറ്റിന് മുകളിലിരുത്തി. ആ നീലപ്പാവാട ഒന്ന് നേരെയാക്കി അവൾ എൻറെ മുഖത്തു നോക്കിയപ്പോ ഞാൻ തലവെട്ടിച്ചു.നേരെ തിരിഞ്ഞു നിന്നു.
"എടീ അച്ചു നീ ഷണ്ടിയുടുത്തിലായിരുന്നോ " നേരത്തെ ഷണ്ടിയിൽ മൂത്രമൊഴിക്കുമെന്ന് പറഞ്ഞവളല്ലേ ഇവൾ?
"ഇല്ലടാ ഇടക്കിടക്ക് പോകണ്ടി വരുമല്ലോന്ന് ഓർത്തു.ഇട്ടില്ല "
"അപ്പൊ നീ നേരത്തെ പറഞ്ഞതോ "
"അത് ഞാൻ വെറുതെ പറഞ്ഞതല്ലേ, വേഗം ഒഴിക്കാൻ വേണ്ടി "
💬 Comments
View all comments