0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 49355

ദേവു എന്നെ കുടുക്കിയതാണ്. ഇതിനിടയിലും ചതിയോ.... ദേവൂ..... ഞാൻ മനസ്സില് വിളിച്ചു.
സ്ലോ മോഷനിൽ ഞാൻ തലചെരിച്ചു ദേവുവിനെ നോക്കിയപ്പോൾ ചുണ്ട് ഉള്ളിലേക്ക് മടക്കി അവൾ പതിയെ ചിരിച്ചു.

"ഞാൻ ഒന്ന് കുളിച്ചു വരാം രണ്ടു അപ്പോഴേക്കും രണ്ടും പിണക്കം ഒക്കെ മാറ്റി നിൽക്കണം കേട്ടോ " ദേവു എന്റെ മുഖത്തേക്കായിരുന്നു നോക്കിയിരുന്നത്. ഞാൻ സിംഹകൂട്ടിൽ പെട്ട മാൻകുട്ടിയെ പോലെ നിന്നു.ദേവു പുറത്തേക്കിറങ്ങിയതും. ഞാൻ അച്ചുവിനെ നോക്കി. മുഖത്തു ഇപ്പഴും ദേഷ്യമുണ്ട്

"അച്ചൂ....." ഞാൻ പതിയെ വിളിച്ചതും അച്ചു കൈ ഉയർത്തി നിർത്താൻ പറഞ്ഞു.
ദേവു അവൾടെ റൂമിൽ കയറി വാതിൽ അടക്കുന്ന സൗണ്ട് കേട്ടതും. അച്ചു അവളുടെ ഒടിഞ്ഞ കൈ വീശികൊണ്ട് എന്റെ മുഖത്ത് ആഞ്ഞടിച്ചു. ഒരു നിമിഷം എന്റെ ചെവിയിലൂടെ പൊന്നീച്ച പാറി... കവിളിൽ മരവിപ്പും ചൂടും... മുഖം തിരിക്കുന്നതിന് മുന്നേ തന്നെ അച്ചു പൊട്ടികരഞ്ഞു കൊണ്ട് എന്റെ മേത്തേക്ക് ചാഞ്ഞു.

." നീ എന്നോട് തെ റ്റി നടക്കും അല്ലെ...
ഞാനും ഋഷിയും തമ്മിൽ എന്തോ ബന്ധം ഉണ്ടല്ലേ......
അവന് എനിക്ക് ചോറുവാരി തന്നാൽ ഞങ്ങൾ പ്രേമത്തിലാണല്ലേ..?."
അവൾ ഇടതു കൈകൊണ്ട് എന്റെ നെഞ്ചിൽ ഇടിക്കുകയും മാന്തുകയും തലക്കുകയും ഒക്കെ ചെയ്തപ്പോൾ.അതൊക്കെ കേട്ട് ഞാൻ ഞെട്ടി. റിയേച്ചി മുഴുവൻ അപ്പോഴേക്ക് അവളുടെ കാതിൽ എന്തിച്ചോ.... എന്തോ അവളുടെ കരച്ചിൽ കണ്ടു സഹിക്കനാകാതെ അവളെ ചേർത്തുപിടിച്ചു.
അവളുടെ മാന്തലും പിച്ചലും ഒക്കെ സഹിച്ചു നിന്നു. എന്തായാലും ഇന്നലെ മുതൽ അവൾ വിഷമിച്ചു കാണും. ഇനി ഈ സുന്ദരിയെ കൈ വിടരുത്. അവളെ മുറുക്കി നെഞ്ചിലേക്ക്

💬 Comments

View all comments