Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
ഒരു പിടിത്തം വന്നു ഞാൻ കുഴങ്ങി അങ്ങനെ നിന്നു.
"പോട്ടെ പോട്ടെ..." ദേവു മോളിൽനിന്ന് തിടുക്കം കൂട്ടി
" ഞാൻ ഒന്ന് ശ്വാസം വിടട്ട ടീ..." ശ്വാസകോസം സ്പോഞ്ച് പോലെയാണെന്ന് പറഞ്ഞത് എന്ത് ശെരിയ . വെള്ളം കയറിയ സ്പോഞ്ച് പോലെ നല്ല കട്ടി.ഊരക്ക് നല്ല വേദന ഹാവൂ ഞാൻ ഒന്ന് വിളിച്ചു പോയി . വെറുതെ ഓരോ പരിവാടി കാണിക്കേണ്ടായിരുന്നു.
" അയ്യോ എന്റെ ചെക്കൻ കുഴങ്ങിയോ മതി... ഇനി നമ്മക്ക് നടന്നു കേറാം " അവൾ ഊർന്നു താഴെയിറങ്ങി എന്റെ കൈ പിടിച്ചു വലിച്ചു അടുത്ത സ്റ്റെപ് കേറി.എന്നാൽ ഉമ്മ നിർത്തിയില്ല ഒരോ സ്റ്റെപ് കേറി കഴിയുമ്പോൾ ഓരോ ഉമ്മ വീതം കിട്ടി. അവൾ മുന്നിൽ എന്നെ വലിച്ചു കൊണ്ടുപോവുകയാണ് അവളെ ഞാൻ ഒന്ന് നോക്കി. എന്തോ അവൾ പ്രേത്യേകം ഒരു സൗന്ദര്യം പോലെ. ചെറിയ കണ്ണുകളും, പതിഞ്ഞ മൂക്കും, ചുവന്ന ചുണ്ടുകളും, ചന്ദനകളറും,മുകളിലേക്ക് കെട്ടിവെച്ച മുടിയും ഒറ്റനോട്ടത്തിൽ അവൾ ഒരു ചെറിയ കുട്ടിയാണെന്ന് തോന്നും. അച്ചുവിന്റെ അത്ര തടിയില്ലെങ്കിലും ഷേപ്പൊത്ത ശരീരമാണ് അവൾക്ക്.
"എന്താ കിച്ചു ഒരു നോട്ടം " അവസാനത്തെ സ്റ്റെപ്പും കേറി താഴെ സ്റ്റെപ്പിൽ നിൽക്കുന്ന എന്നെ അവൾ കള്ള കണ്ണോടെ നോക്കി. ഞാൻ രണ്ടു കണ്ണു ചിമ്മി കാണിച്ചു.
"എന്റെ ദേവൂനെ കാണാൻ എന്ത് രസാ... " അതും പറഞ്ഞു ഞാൻ അവളെ വാരി എടുത്തു..ദേവു പൂച്ചാക്കുഞ്ഞിനെ പോലെ പതുങ്ങി എന്റെ നെഞ്ചിൽ തലവെച്ചു.
"എന്താ മോനെ ഒരു സോപ്പിങ് കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു "
"
💬 Comments
View all comments