0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]

Author : രാമൻ Read All Parts 62.5K

ഞാനും എന്‍റെ ചേച്ചിമാരും 5

Njaanum Ente chechimaarum Part 5 | Author : Raman

[ Previous Part ]

"ഹലോ കിച്ചൂ... നീ എവിടെ പോയി കിടക്ക... മര്യാദക്ക് വേഗം വന്നോ... നീ കേൾക്കുന്നുണ്ടോ " ഫോൺ എടുത്തപ്പഴേ ദേവുവിന്റെ ചോദ്യമെത്തി.

"എടീ ഞാൻ....."

"വേണ്ട നീ വേഗം വന്നേ..." അവൾ കുറച്ച് കടുപ്പത്തിൽ പറഞ്ഞു ഫോൺ വെച്ചു. ഞാൻ താഴാൻ തുടങ്ങുന്ന എരിയുന്ന സൂര്യനെ നോക്കി ഒന്ന് കണ്ണടച്ചു. അച്ചുവിന്റെ മുഖം മനസ്സിലേക്ക് വന്നപ്പോൾ ഒരു വിങ്ങൽ. പിന്നെ ഋഷിയുടെ മുഖമാണ് വന്നത് ആ നിമിഷം എനിക്ക് അടക്കാനാകാത്ത ദേഷ്യം വന്നു. അവനെ അങ്ങനെ വിട്ടുകൂടാ... എന്തെങ്കിലും പണി അവന് കൊടുക്കണം. ഞാൻ പെട്ടന്ന് ഫോണെടുത്തു റോഷനെ വിളിച്ചു.

"എടാ നീ ഇപ്പോ എവിടെയുണ്ട്?...."

"എന്താടാ ഞാൻ വീട്ടില എന്ത് പറ്റി വല്ല പണിയും കിട്ടിയോ " അവന്റ പരിഹാസത്തിലുള്ള ചോദ്യം. ഞാൻ പല്ലുകടിച്ചു.

"എടാ ഒരാളെ പൊക്കണം ഉടൻ തന്നെ " എന്റെ മനസ്സിലുള്ള ദേഷ്യം ആ വാക്കിലൂടെ പുറത്തുവന്നതെന്ന് ഉറപ്പ്. അവന് ഒന്ന് നിശബ്ദതമായി.

"എടാ ചെറ്റേ. ഞാനെന്താ വല്ല്യ ഡോൺ ആണോ നീ പറയുമ്പോൾ പറയുമ്പോൾ പൊക്കാനും തല്ലാനും... ദേ ഞാൻ ഒരു കാര്യം പറയാം ഇനി മേലാൽ ഇങ്ങനത്തെ കാര്യം പറഞ്ഞു എന്റെ അടുത്ത് വന്നാലുണ്ടല്ലോ.ഒരാളെ പൊക്കിയ ക്ഷീണം ഇത് വരെ മാറിയില്ല അപ്പഴാ അവന് അടുത്തത് " റോഷൻ അപ്പുറത്തു നിന്ന് കാറി. എന്റെ പക അതോടെ അണഞ്ഞു.

" എന്താടാ റോഷ. നീ

💬 Comments

View all comments