Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍]
ഹോസ്പിറ്റലില് കൊണ്ടുപോയത് വേറെ. "
" നിനക്ക് അയാളെ തല്ലാൻ പറ്റോ ഇല്ലയോ..........ഇല്ലേൽ ഞാൻ ഒറ്റക്ക് പോകും " അവന് വരില്ല എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു.
" എന്നിട്ടെന്തിനാ.....നിനക്ക് എന്തെങ്കിലും പറ്റിയാൽ അതിനുള്ള ചീത്ത കൂടി ഞാൻ തന്നെ കേൾക്കണം അച്ചു ചേച്ചി എന്റെ പരിപ്പെടുക്കും.അതുകൊണ്ട് ഞാൻ അയാളെ തിരഞ്ഞോളാം "
ഗതികെട്ടവനെ പോലെ റോഷൻ പറഞ്ഞപ്പോ എനിക്ക് ആശ്വാസമായി. അവന് പറഞ്ഞാൽ പറഞ്ഞത. പക്ഷെ കാര്യം അവന് അത് ഏറ്റടുക്കണേൽ കുറച്ചു പ്രയാസമാണ്.
"താങ്ക് യു ടാ "
"വെച്ചിട്ട് പോടാ " ഞാൻ ഫോൺ വെച്ചു.ഇപ്പൊ കുറച്ചാശ്വാസം അവന് ഇനി ഞെളിഞ്ഞു നടക്കരുത്. അവന്റ ഒരു ചുരുണ്ട മുടിയും കൊമ്പൻ മീശയും നീ അനുഭവിക്കെടാ...
ഞാൻ ഫ്ലാറ്റിൽ തിരിച്ചെത്തി അവരെല്ലാം പോയെന്ന് തോന്നുന്നു വല്ല്യ ബഹളമൊന്നും ഇല്ല. ദേവുവിനോട് എന്ത് പറയും!!! ഇറങ്ങി പോയതിന് എന്തിനാണെന്ന് ചോദിച്ചാൽ.. ഹ എന്തേലും പറയാം. ബെൽ അടിച്ചപ്പഴേ ഡോർ തുറന്നു. ദേവു ആയിരുന്നു എന്നെ കലിപ്പിച്ചൊന്ന് നോക്കിയിട്ട് അവൾ കിച്ച്നിലേക്ക് നടന്നു. ഞാൻ ആകത്തേക്ക് കേറിയപ്പോൾ അച്ചുവിന്റെ റൂമിൽ നിന്നും ഒച്ച കേൾക്കുന്നുണ്ട്. ഇനി ആ ഋഷി പോയില്ലേ ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ അതാ ആ പട്ടി റിയേച്ചി . ഇവൾക്കൊന്നും വീട്ടിൽ പോണ്ടേ.....ശവം.!
പെട്ടന്ന് ഞാൻ ദേവുവിൻറെ അടുത്തേക്ക് നീങ്ങി...കിച്ച്നിൽ ക്ലീനിങ്ലായിരുന്നു. ഞാൻ അവളുടെ പുറകിൽ ചെന്ന് വയറിലൂടെ കൈ ചുറ്റി തല അവളുടെ തോളിൽ ചേർത്ത് എന്നിലേക്ക് അടുപ്പിച്ചു.
"ദേവൂട്ടി സോറി " ഞാൻ അവളുടെ ചെവിയിലേക്ക് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.
💬 Comments
View all comments