Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]
തിരയടിച്ചു ബാക്കിലേക്ക് പോയി... ദേവു ദേഷ്യത്തോടെ എന്നെ നോക്കി.... എല്ലാം നനഞ്ഞു നാശം ആയി... അച്ചു ബാക്കിൽ നിന്ന് എന്നെ നോക്കി ഒന്നും പറഞ്ഞില്ല..... ദേവുവിന്റെ വെള്ള ഷർട്ടല്ലാം നനഞ്ഞുഒട്ടി ഉള്ളിലിട്ട കമ്മീസും നന്നായി നിഴലിച്ചു... കൂടെ കുറേ മണലും അവളുടെ മുഖത്തും കൈകളിലും.... അവൾ നീട്ടി ഒന്നു തുപ്പി വായിൽ വെള്ളം പോയെന്ന് തോന്നുന്നു... നിവർത്തിയില്ലാതെ അവിടെ ഇരിക്കാണ് അവൾ ഒരു കൈ മണലിൽ കുത്തി ഊര വളച്ചു...നിന്നു . ഒരു തിര ചെറുതായി അവളെ തഴുകി പോയി.... അവൾ എഴുന്നേറ്റില്ല... എനിക്ക് പാവം തോന്നി.... ഞാൻ അവളെ എഴുന്നേൽപ്പിക്കാൻ കൈകൾ നീട്ടിയതും അവൾ ദേഷ്യത്തോടെ എന്നെ നോക്കി... ഞാൻ ഒരു സോറി പറഞ്ഞു...കൈ വീണ്ടും അവൾക്ക് നേരെ നീട്ടി.
ആ സമയം തെണ്ടി. ദുഷ്ട.ഒരു വലിയ തിര വരുന്നതേ ഞാൻ കണ്ടുള്ളു എന്നെ വലിച്ചു നിലത്തേക്ക് തള്ളിയിട്ടു.... തിര വന്നു ഞങ്ങളെ മൂടി... ദേവു എന്നെ ചുറ്റി പിടിച്ചു.... എന്റെ വായിലും മൂക്കിലും വെള്ളം കയറി.... ഫുൾ മണലും... വായിലെ ഉപ്പുവെള്ളം ഞാൻ തുപ്പി കളഞ്ഞു.... ദേവു എന്നെ നോക്കി ചിരിച്ചു... ഞങ്ങൾ രണ്ടുപേരും കരക്കടിഞ്ഞ മീനിനെ പോലെ കിടന്നു... ആ കിടത്തത്തിൽ തന്നെ ദേവു എന്നോട് ഒട്ടി ചേർന്നു അവളുടെ മുഖത്തു പറ്റിയിരുന്ന മണൽ കണികകൾ എന്റെ മുഖത്തേക്ക് ഉരസി ഒരു നിമിഷം വെള്ളത്തിൽ വീണ പതർച്ച വിട്ടു ചിരിച്ചു....
"എന്നോട് കളിച്ചാൽ ഇങ്ങനെ യിരിക്കും മനസ്സിലായോ..." ദേവു എന്നോട് ചോദിച്ചപ്പോൾ.... ഞാൻ എഴുന്നേറ്റിരുന്നു അവളെയും പിടിച്ചു എഴുന്നേൽപ്പിച്ചു... അവളുടെ നനഞ്ഞ മണൽ
💬 Comments
View all comments