Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]
അവളുടെ കൈപിടിച്ച് വലിച്ചു ആ മുഖം എന്റെ നേർക്ക് കൊണ്ടു വന്നതും അവൾ എന്നെ തള്ളി...
"ഡാ തെണ്ടി ചെക്കാ ഇത് നാടു റോഡ് ആണ്... അങ്ങട്ട് നോക്ക് അവനൊക്കെ ഇങ്ങട്ട് നോക്കി നിൽക്ക " ഞാൻ തിരിഞ്ഞു പുറത്തേക്ക് നോക്കി സൈഡിൽ നിർത്തിയിരിക്കുന്ന ഒരു ബൈക്കിൽ നിന്ന് ഓന്തിനെ പോലെ ഒരുത്തൻ ഞങ്ങളെ നോക്കുന്നു.
"അവനെന്തെങ്കിലും ചെയ്യട്ടെ എനിക്കെന്റെ പെണ്ണിനോട് കൊഞ്ചാൻ അവന്റെ ആവശ്യം വേണോ.." ഞാൻ അച്ചുവിനോട് പറഞ്ഞു കൊണ്ട് ആ ഓന്തിനെ നോക്കി ‘എന്താടാന്ന്’ ചൊടിച്ചു കണ്ണുരുട്ടി നോക്കി.. അവന് ഒന്ന് ചുമൽ കുലുക്കി തിരിഞ്ഞു...
അച്ചു സൈഡിൽ കുലുങ്ങി ചിരിച്ചപ്പോൾ ഞാൻ വീണ്ടും എന്റെ മുഖം അവളുടെ കഴുത്തിലേക്ക് നീട്ടി. കൂടെ എന്റെ വലതു കൈ ആ ടോപ്പിൽ മുഴച്ചു നിൽക്കുന്ന പാൽക്കുടങ്ങളിലേക്കും.
സമ്മതിച്ചില്ല ഒരു സിംഹത്തിന്റെ സൗര്യം... എന്റെ കൈക്ക് കേറി കടിച്ചു... ഞാൻ കാറി....കണ്ണിൽ പൊന്നീച്ച പറന്നപ്പോൾ അറിയാതെ എന്റെ നോട്ടം പുറത്തേക്ക് നീണ്ടു... അതാ ആ ഓന്ത് മാസ്ക് താഴ്ത്തി ഞാൻ കാണാൻ വേണ്ടി ചിരിച്ചു . നിനക്ക് ഇതിന്റെ വല്ല വല്ല ആവശ്യവും ഉണ്ടോന്ന് അവന്റെ മുഖത്തു എഴുതി വെച്ചതുപോലെ തോന്നി..ഒരു പുച്ഛം. എനിക്കങ്ങു കലി കേറി..
"എടീ പട്ടി നിനക്ക് നുള്ളാനും, കടിക്കാനും, വേദനയാക്കാനും മാത്രമേ അറിയുള്ളു അല്ലെ " അവളെ ചെറിയ മടക്കുള്ള ഇടുപ്പിൽ ഒന്ന് ഞെരിച്ചുവിട്ടു ... അച്ചുവിന്റെ മുഖം ചിരിയിൽ നിന്ന് നേരെ വേദനിയിലേക്ക് കൂപ്പുകുത്തി.. കണ്ണുകൾ ചുരുങ്ങി.. ഞാൻ നോക്കിയില്ല തലവെട്ടിച്ചു...അവൾ കിടന്നു കരയാണെങ്കിൽ കരയട്ടെ നമ്മളോടാ കളി.അവളുടെ
💬 Comments
View all comments