0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Author : രാമൻ Read All Parts 84049

സൂക്ഷിച്ചു നോക്കി..

ആ മുഖത്ത് നാണം ഇരച്ചു കേറുന്നതും, കവിളു ചുമക്കുന്നതും , അവളുടെ കണ്ണ് പിടക്കുന്നതും കാണാൻ എന്ത്‌ രസമാ...

അവളെ മുഖ സൗന്ദര്യത്തിന്റെ വലയത്തിൽ അകപ്പെട്ട് ഞാൻ അലിഞ്ഞു പോയതുപോലായി...

"കിച്ചൂ...." അവളുടെ നീട്ടിയുള്ള വിളി.

"എന്താ എന്റെ തടിച്ചികുട്ടി.." ഞാൻ എന്റെ മൂക്ക് അവളുടെ മൂക്കിൽ ഉരുമ്മിക്കൊണ്ട് ചോദിച്ചു...

"പോടാ....പറ"

"എന്ത്‌ "

"ഞാൻ തടിച്ചി ആയോ..." അവൾ ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി..

" ഏയ്യ്... എന്റെ അച്ചൂട്ടിയേ കാണാൻ ഇതാ ഭംഗി,പിന്നെ എനിക്ക് കെട്ടിപിടിക്കുമ്പോ ഒരു സുഖം ഒക്കെ വേണ്ടേ.... " ഞാൻ അവളെ ഒന്നുകൂടെ എന്നോട് അടിപ്പിച്ചു.അവളുടെ മുഖം വിടർന്നു വലുതായി..

"അപ്പൊ ദേവു പറഞ്ഞതോ " ആവൾ നാണത്തോടെ തലതാഴ്ത്തി ചോദിച്ചതും ദേവു അകത്തേക്ക് പ്ലേറ്റും അതിൽ മസാല ദോശയുമായി വന്നു..

"ഓഹോ ഞാൻ പോയപ്പോഴേക്കും അവന്റെ മടിയിലെത്തിയോ "വായിലെ ദോശയും വിഴുങ്ങിക്കൊണ്ട് ദേവു ബെഡിൽ കേറി.

"നീ മാത്രം അല്ല എന്റെ ചേച്ചി.. ഇവളും എന്റെ ചേച്ചിയാ, അവൾക്കെന്താ എന്റെ മടിയിൽ ഇരുന്നു കൂടെ " ഞാൻ അച്ചുവിന്റെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് ദേവുവിനോട് ചോദിച്ചു. അവളെ ഒന്ന് കളിപ്പിക്കുക എന്ന ലക്ഷ്യമേ അതിനുണ്ടായിരുന്നുവെങ്കിലും ദേവു മസാലദോശയെ വധിക്കുന്നതിൽ ശ്രദ്ധചെലുത്തി. അവളുടെ കഴിക്കുന്ന രീതി ഞങ്ങൾ രണ്ടുപേരും ഒരു ചിരിയോടെ നോക്കി നിന്നപ്പോൾ ദേവു പതിയെ തലപൊക്കി ഞങ്ങളെ നോക്കി ഒരു ഇളി ഇളിച്ചു.. പിന്നെ ആദ്യം എന്റെ നേർക്ക് ഒരു കഷ്ണം നീട്ടി.

ഞാൻ അവളുടെ കൈ പിടിച്ചു അച്ചുവിന്റെ നേർക്കാക്കി. അച്ചു വായിൽ

💬 Comments

View all comments