Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]
വാങ്ങി.. പിന്നെ ദേവു എനിക്ക് നീട്ടി, ഞാൻ അത് വാങ്ങി.
അവൾ വായിൽ ഇട്ടു തരുമ്പോൾ പ്രത്യേക ടേസ്റ്റും... എന്നെയും അച്ചുവിനെയും അവൾ തന്നെയൂട്ടി.. ഞാൻ രണ്ടു പ്രാവിശ്യം വാങ്ങുമ്പോൾ അച്ചു ഒന്ന് കഴിഞ്ഞിട്ടുണ്ടാവില്ല...ദേവു എന്റെ നേർക്ക് വീണ്ടും നീട്ടുമ്പോൾ അച്ചു ഒച്ചവെക്കും...
"എന്താ ദേവൂ ഇത്.. അവന് മാത്രം കൊടുക്കുന്നത് എനിക്ക് താ " ദേവു വാ തുറന്നു വെച്ച എന്നെയും, ചവച്ചുകൊണ്ടിരിക്കുന്ന അച്ചുവിനെയും നോക്കും...
"നീ ആദ്യം വായിലുള്ളത് ഇറക്ക് " അച്ചുവിനോട് പറഞ്ഞു ഞാൻ ദേവുവിന് നേരെ വായ നീട്ടി .
" താ ദേവൂ... " ദേവു വായിൽ തരുന്നതിനു മുന്നേ തന്നെ അച്ചു എൻെറ മുടി പിടിച്ചുവലിച്ചു... എന്നിട്ട് അവൾ അത് വായിലാക്കി ഇളിച്ചു കൊണ്ട് എന്നെ നോക്കി... ഞാൻ സങ്കടം അഭിനയിച്ചു ദേവുവിനെ നോക്കി...
" അയ്യോ അമ്മേന്റെ കുട്ടിക്ക് ദാ " ദേവു ആശ്വസിപ്പിച്ചുകൊണ്ട് എനിക്ക് എനിക്ക് നീട്ടിയപ്പോൾ..അച്ചു പുച്ഛിച്ചു.
“ അയ്യോ അമ്മേടെ ഇള്ളകുട്ടി കണ്ടാലും മതി കോന്തൻ " അവൾ എന്നെ തുറിച്ചു നോക്കി...ആ ഉണ്ടകണ്ണിന്റെ വലുപ്പം...
"എന്താടീ അവന് എന്റെ മോൻ തന്നെയാ അല്ലേടാ.." ദേവു ഇടതുകൈ കൊണ്ട് എന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചപ്പോൾ ഞാൻ തല കുലുക്കി
"അതേ.."
"എന്നാൽ അവന് നീ പാലും കൂടെ കൊടുക്ക്. ഒരമ്മ " അച്ചു പുച്ഛത്തോടെയും ,നടക്കില്ല എന്ന ഉറപ്പോടെ അവളോട് പറഞ്ഞു തലവെട്ടിച്ചതും ദേവു ചിരിയോടെ എന്നെ നോക്കി..
"നിനക്ക് വേണോടാ കിച്ചൂ പാൽ " അച്ചുവിനെ എരു കേറ്റാനല്ലേ എന്നോർത്തു
💬 Comments
View all comments