0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Author : രാമൻ Read All Parts 108.8K

ഞാൻ വേണം എന്ന് പറഞ്ഞതും അച്ചു തലപൊക്കി ഞങ്ങളെ നോക്കി.. എന്താ നടക്കാൻ പോവുന്നത് എന്നറിയാൻ. തമാശയാണെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി.. ദേവു അവളുടെ കയ്യിലുണ്ടായിരുന്ന പാത്രം ബെഡിൽ വെച്ചു ഒരു കൈ കൊണ്ട് ബട്ടൻസ് അഴിക്കാൻ തുടങ്ങി. എന്നാൽ ഇടതു കൈകൊണ്ട് അത് അഴിക്കാൻ കഴിയാതെ ദേവു അവളുടെ കളി കണ്ട് ദേഷ്യത്തോടെ നിന്നിരുന്ന അച്ചുവിനോട് ബുദ്ധിമുട്ടുന്ന മുഖവുമായി ചോദിച്ചു.

"എടീ ഇതൊന്ന് അഴിച്ചു തരോ..."എന്തിനെന്നു അറിയാമെങ്കിലും അച്ചു സംശയത്തോടെ തിരിച്ചു ചോദിച്ചു...

"എന്തിനാ..."

" ഇവന് പാല് കൊടുക്കാൻ... " ദേവു നിസാരമായി പറഞ്ഞതും അച്ചു അവളുടെ നേർക്ക് കൈ ഓങ്ങി..

"ഒന്നങ്ങട്ട് തന്നാലുണ്ടല്ലോ..." ദേവു ഇപ്പോ കിട്ടും എന്ന് വിചാരിച്ചു കണ്ണടച്ചു തല നീട്ടിയെങ്കിലും അച്ചു തല്ലിയില്ല...

"എന്താ നിനക്ക് വേണോ " കിട്ടിയതൊന്നും പോരാതെ ദേവു വീണ്ടും അച്ചുവിനോട് ചോദിച്ചു..

"ഡീ...." താക്കീതു പോലെ അച്ചുവിന്റെ സ്വരം അവിടെ മുഴങ്ങി.

"കിച്ചൂ നീ പുറത്തേക്ക് പോയേ... ഞാൻ എന്റെ കുട്ടിക്ക് മുലകൊടുക്കട്ടെ " അച്ചുവിനെ കളിപ്പിച്ചു മതിയാവാതെ ദേവു അവളുടെ മൂക്ക് പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ഈ പ്രാവശ്യം അച്ചു ദേഷ്യപ്പെട്ടില്ല നാണിച്ചു തലതാഴ്ത്തി....

"കിച്ചൂ അമ്മിഞ്ഞ വേണോന്ന് ചോദിച്ചപ്പോൾ അവളുടെ നാണം നോക്കെടാ..." ഞാൻ അച്ചുവിന്റെയും ദേവുവിന്റെയും കളികൾ കണ്ടു സ്വയം മറന്നിരിക്കയിരുന്നു. ദേവു പറഞ്ഞതും അച്ചു നാണത്തിൽ കുളിച്ച അവളുടെ കണ്ണുകൾ എന്റെ നേർക്ക് ഉയർത്തി ഒന്ന് നോക്കി...

"ആരെങ്കിലും എനിക്ക് ഒന്ന് തരോ.." രണ്ടു പേരുടെയും റിയാക്ഷൻ അറിയാൻ ഞാൻ ഒന്ന് പറഞ്ഞു നോക്കിയതും...

💬 Comments

View all comments