0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Author : രാമൻ Read All Parts 108.8K

"എന്താടാ കിച്ചൂ നിനക്ക് പേടി ആണോ.." ഒരു കാര്യത്തിനും കൂസലില്ലാത്ത ദേവു അതും നിസാരമായി ചോദിച്ചപ്പോൾ എന്റെ വായ പൊളിഞ്ഞു.

"പിന്നെ ഇതൊക്കെ അവൾ അറിഞ്ഞാൽ..." ഞാൻ പിളിഞ്ഞ വാ നിവർത്തി കൊണ്ട് പറഞ്ഞു..

"അറിഞ്ഞാൽ എന്താ ഇപ്പൊ പറയണോ.. അവളോട് "

"എന്റെ പൊന്നു ദേവൂട്ടി നിൻക്ക് ഒരുമ്മ പോരെ ഞാൻ തരാം വാ "

ഗതിയില്ലാതെ ഞാൻ അവളെ അടുത്തേക്ക് വിളിച്ചു...

"അച്ചുവിന്റെ മുന്നിൽ വെച്ചായാലോ " ക്രാസയിൽ ചാരി നിന്ന എന്റെ മേത്തേക്ക് പടർന്നു കേറി അവൾ ചോദിച്ചതും ഞാൻ അവളുടെ ഇടുപ്പിന് പിടിച്ചു പെട്ടന്നു തന്നെ വലിച്ചു....

"നിനക്ക് അങ്ങനെ പലതും തോന്നും, നിനക്ക് നല്ല അടികിട്ടാഞ്ഞിട്ടാ "

"ആണോ.." ദേവു താളത്തിൽ ചോദിച്ചതും ഞാൻ അവളുടെ ചുണ്ടുകൾ വിഴുങ്ങി... ദേവുവിന്റെ കണ്ണുകൾ പതിയെ അടയുന്നത് ഞാൻ കണ്ടു.. ഒരു കൈകൊണ്ട് എന്നെ ഇറുക്കി എന്റെ ചുണ്ടിലേക്ക് മുഴുവൻ ബലവുമെടുത്ത് ആവൾ ആർത്തി കാണിച്ചു... ചുണ്ടുകൾ ഉറുഞ്ചി വലിക്കുന്ന ശബ്ദവും ദേവുവിന്റെ ചെറിയ കുറുകളും... അവൾ എന്റെ നാക്കിനെ അവളുടെ നാക്കുകൾ തമ്മിൽ പിണച്ചപ്പോൾ അച്ചുവിന്റെ നീണ്ട ദേഷ്യത്തിലുള്ള വിളികേട്ടു..

"നിങ്ങൾ ഇതുവരെ എഴുന്നേറ്റില്ലേ "

അപ്പോൾ തന്നെ ഞങ്ങൾ അകന്നു... ദേവു വശ്യമായി ചിരിച്ചു...

"എന്റെ ചെക്കൻ " എന്റെ രണ്ടുകണ്ണിലും ഉമ്മ വെച്ചു അവൾ പറഞ്ഞു... എനിക്ക് അവളോടുള്ള ഇഷ്ടം കൂടുന്നപോലെ... അവളുടെ ആ കുട്ടിക്കളി, വാശി ;കണ്ണുകൾ ആ മുഖത്തു തറഞ്ഞപ്പോൾ അവൾ എന്തെ എന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു...

" ഐ ലവ് യു... ദേവു...

💬 Comments

View all comments