Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]
എന്നെ തുറിച്ചു നോക്കി പിന്നെ എന്നെ ചുംബനങ്ങൾ കൊണ്ട് മൂടുകയായിരുന്നു...
"എന്തിനാ കിച്ചൂ ഇങ്ങനെ ഓരോന്ന് പറയുന്നത്..." വിതുമ്പുന്ന അച്ചു എന്നെ എന്നോട് ചോദിച്ചപ്പോൾ ഞാൻ നിസ്സഹായനായി കിടന്നു...കുറച്ചു നേരം വിഷങ്ങൾ എല്ലാം ഞങ്ങൾ പറഞ്ഞു തീർത്തു...
ഇനിയൊരിക്കലും ഇങ്ങനെ ഒന്നും പറയില്ലെന്ന് ഞാൻ വാക്ക് കൊടുത്തു...
"നിന്നോട് ഞാൻ വിഷമിക്കരുത് എന്നൊക്ക കാറിൽ വെച്ച് പറഞ്ഞത് ഇന്ന് നമുക്ക് നിന്റെ ബർത്ത് ഡേ ആഘോഷിക്കാൻ വേണ്ടിയാണ്.പതിയെ നിന്നെ പറഞ്ഞു മനസിലാക്കാം എന്ന് കരുതി അപ്പോഴേക്കും വന്നു അവന്റെ വാലാത്തന്മാർ " ദേവു ദേഷ്യത്തോടെ എന്നോട് പറഞ്ഞു
"അതിന് ഞാൻ എന്ത് ചെയ്യാനാ.. അവനും ഞാനുമായി അധികം അടുപ്പം പോലും ഇല്ല.." ഞാൻ എന്റെ ഭാഗം പറഞ്ഞു..
" എന്തായാലും അവന് ശെരിയല്ല.. അവന്റെ ഒരുനോട്ടവും ഭാവവും, അതാ ഞാൻ വേഗം വിളിച്ചത് "അച്ചു ബിബിനെ കുറിച് പറഞ്ഞപ്പോൾ എനിക്കും അത് ശെരിയാണെന്ന് തോന്നി.....
"ഇനി അതാലോചിക്കേണ്ട... വാ വന്നേ " ദേവു ഞങ്ങളെ വിളിച്ചു ഹാളിലേക്ക് നടത്തി..അവൾ വാങ്ങിയ കേക്ക് ഒക്കെ നിരത്തി വെച്ചു. അല്ലെങ്കിലും കഴിഞ്ഞതൊക്കെ മറക്കുന്നത് തന്നെയാണ് നല്ലത്. എന്നും ദുഖിചിട്ട് എന്ത് കാര്യം.. എന്റെ ചേച്ചിമാരുടെ സന്തോഷത്തിനല്ലാതെ പിന്നെ എനിക്കെന്താണ് സന്തോഷം...മനസ്സ്നിറഞ്ഞ സന്തോഷത്തോടെ ഞാൻ കേക്ക് കട്ട് ചെയ്തു..എന്റെ പെണ്ണുങ്ങളുടെ മുഖത്തെ തിളക്കം ആ കേക്ക് തരുന്ന മധുരത്തേക്കാളും എത്രയോ ഇരട്ടിയാണ്...ഒരു കഷ്ണം കേക്ക് എന്റെ കയ്യിൽ നിന്നും അവർ രണ്ടുപേരും കൂടെയാണ് കടിച്ചെടുത്തത്...എന്നെ കഴുപ്പിച്ചതും രണ്ടുപേരും ഒരുമിച്ചു
നീണ്ട നാളെത്തെ എന്റെ ഒരു പ്രശ്നം ഇന്നോടെ എന്റെ ചേച്ചിമാർ അവസാനിപ്പിച്ചു...
💬 Comments
View all comments