Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]
എതിർത്തമൂലം ബൈക്ക് വേണ്ടെന്ന് അച്ഛൻ പറഞ്ഞു. എന്റെ വാശിക്ക് ഞാൻ പിന്നെത്തെ ദിവസങ്ങളിൽ പട്ടിണി കിടന്നു.. അച്ചുവും ദേവുവും എന്നെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.അച്ഛനും അമ്മയും മിണ്ടാൻ വരുമ്പോൾ ഞാൻ മാറി കളയും. അധിക ദിവസം നീണ്ടില്ല.. ക്ലാസ്സിൽ ഒരുകൂട്ടം കളിയാക്കൽ കഴിഞ്ഞു.. ഏതോ ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് എന്നെ ആരോ കാണാൻ വന്നിട്ടിട്ടുണ്ടെന്ന് പറഞ്ഞത്..അങ്ങനെ എത്തിയത് വീട്ടിലാണ്. അച്ചുവിന്റെയും ദേവുവിന്റെയും ആർത്തുള്ള കരച്ചിൽ അകത്തുനിന്നും മുഴങ്ങുന്നുണ്ടായിരുന്നു.. പുറത്ത് നിറയെ ആളുകൾ എല്ലാവരും എന്നെ ദുഃഖത്തോടെ നോക്കുന്നു..
പിന്നെ ഞാൻ അച്ചുവിന്റെ മടിയിൽ കിടക്കുന്നത് ഓർമയുണ്ട്.. എന്തൊക്കെയോ പിറുപിറുത്തു... ദേവു നിലവിളിക്കുന്നത് കണ്ടു...
അച്ഛനും അമ്മയും എന്റെ കാര്യത്തിൽ നല്ല വിഷ്മത്തിലായിരുന്നു.കാറിൽ . തിരിച്ചു വരുന്ന വഴി നിർത്തിയിട്ടിരിക്കുന്ന ഒരു ലോറിക്ക് പിന്നിൽ കയറിയെന്ന് ഞാൻ പിന്നീട് അറിഞ്ഞു...പിറന്നാൾ ദിനം അങ്ങനെ എനിക്ക് വെറുത്തു.എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ എന്റെ ചേച്ചിമാർ പിറന്നാൾ കാര്യത്തെ പറ്റി മിണ്ടാറില്ല...
"കിച്ചൂ നിനക്ക് വിഷമം ആയോ?" അച്ചു എന്നെ തലോടി കൊണ്ടു ചോദിച്ചു...
"അച്ഛനെയും അമ്മയെയും മരണത്തിന് ഞാൻ ആണോ കാരണം " എന്റെ നാവിൽ അതായിരുന്നു വന്നത്.. കണ്ണടച്ചു തുറക്കുന്നതിനു മുന്നേ എന്റെ കവിളിൽ ദേവുവിന്റെ കൈ അമർന്നിരുന്നു...നല്ല പൊളിപ്പൻ അടി.. തല തിരിഞ്ഞു പോയി...അവൾ കണ്ണു തുറുത്തി ദേഷ്യത്തോടെ എന്നെ നോക്കി..
"ഇനി ഇങ്ങനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ.."വിരൽ എന്റെ നേർക്ക് ചൂണ്ടി പല്ലുകടിച്ച ദേവുവിന് ഒരുപാട് മാറ്റം ഉണ്ടായിരുന്നു..ഞാൻ അത് കണ്ടു പേടിച്ചു പോയി... അച്ചു മുകളിൽ നിന്ന് വിതുമ്പുന്നത് കേട്ടു...
ദേവു കുറച്ചു നേരം അതേ ഭാവത്തോടെ
💬 Comments
View all comments